ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ചു ഇന്ത്യക്കാർക്ക് മോചനം; ഒരു വനിത ഉൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലിൽ ഉണ്ടായിരുന്നു

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിരീകരിച്ച് ഇറാനിലെ ഇന്ത്യൻ എംബസി. കപ്പലിൽ ഉണ്ടായിരുന്നത് 17 ഇന്ത്യാക്കാർ. ഒരു വനിതയുൾപ്പെട...

- more -
അരളി പൂവ്‌ വിലക്കി തിരുവിതാംകൂർ- മലബാർ ദേവസ്വം ബോർഡുകൾ; ക്ഷേത്രങ്ങളിൽ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോ​ഗിക്കില്ല, തുളസി പിച്ചി പൂവുകൾ ഉപയോഗിക്കാം

കോഴിക്കോട്: തിരുവിതാംകൂ‌ർ ദേവസ്വം ബോർഡിന് പിന്നാലെ അരളിപ്പൂവിന് മലബാർ ദേവസ്വം ബോർഡും വിലക്കേർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല. നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ ഉപയോ​​ഗിക്കുന്നത് തി...

- more -
ദമാമിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി; തിരുവനന്തപുരം വിമാന താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ, തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ബുധനാഴ്‌ച രാത്രി 10.10ന് പോകേണ്ട വിമാനമായിരുന്നു. വിമാനതാവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയത് അറിയുന്നതെന്ന് യാത്രക്കാർ പറയുന്നു. തു...

- more -
വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ പ്രതിക്ക് നേരിട്ട് പങ്കില്ല, അഡ്വക്കേറ്റ് ആളൂർ കോടതിയിൽ; മരണ കാരണം പൊലീസിൻ്റെ വീഴ്‌ചയെന്നും വാദം

കൊച്ചി: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ വിടുതൽ ഹർജി നൽകി പ്രതിഭാഗം. പ്രതിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് സന്ദീപിനായി ഹാജരായ അഡ്വക്കേറ്റ് ബി.എ ആളൂർ വാദിച്ചു. വന്ദനയുടെ മരണത്തിന് കാരണം മെഡിക്കൽ നെഗ്ലിജൻസും പൊലീസിൻ്റെ വീഴ്‌ചയുമാണെന്നും കേസ് ...

- more -
‘മാരീച്’ ഇന്ത്യൻ നേവിക്ക് കെെമാറി; കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്തുന്ന നൂതന മാർഗം, കെല്‍ട്രോണിന് പ്രശംസ

കൊച്ചി: യുദ്ധക്കപ്പലുകളിലെ പ്രതിരോധ സംവിധാനമായ 'മാരീച്' നേവിക്ക് കൈമാറിയതില്‍ കെല്‍ട്രോണിന് പ്രശംസ. കപ്പലുകളെ തകര്‍ക്കുന്ന ബോംബുകള്‍ കണ്ടെത്താനും അവയെ ആശയ കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള കപ്പലുകളില്‍ ഉപയോഗിക്കുന്ന സംവിധാനമാണിത്. ...

- more -
എ.ഐ.സി.സി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബി.ജെ.പിയിൽ; പാർട്ടിയിൽ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തൻ്റെ പരാതിയിൽ നടപടി സ്വീകരിച്ചില്ല എന്നും ആരോപണം

ഡൽഹി: എ.ഐ.സി.സി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബി.ജെ.പിയിൽ. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തൻ്റെ പരാതിയിൽ നടപടി സ...

- more -
ഡ്രൈവിംഗ് ടെസ്റ്റുകൾ തലസ്ഥാനത്ത് ചൊവാഴ്‌ചയും മുടങ്ങി; ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ്റെ ടെസ്റ്റ് ബഹിഷ്‌കരണം അഞ്ചാം ദിവസത്തിലേക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ചൊവാഴ്‌ചയും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിൻ്റെ തീരുമാനം. ടെസ്റ്റ് പരിഷ്‌കരണത്തെ തുടർന്ന് ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ്റെ ടെസ്റ്റ് ബഹിഷ്‌കരണം അഞ്ചാം ദിവസ...

- more -
കൈകോർക്കാം നമുക്ക്, മണിക്കൂറുകൾ മാത്രം ബാക്കി; അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ, നിങ്ങളാൽ ആകുന്ന സഹായം ചെയ്യൂ..

ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവിൻ്റെ കുടുംബം കരുണ വറ്റാത്തവരുടെ സഹായം തേടുന്നു. കാസർകോട് തളങ്കര സ്വദേശികളായ സാഹിദ് തമീമ ദമ്പതികളുടെ കുഞ്ഞാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശസ്ത്രക്രിയക്കായി രണ്ടു ദിവസത്...

- more -
വ്യാജ പോക്‌സോ കേസ്; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു

വ്യാജ പോക്‌സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് എ.സി.പി വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് പ്രത്യേക പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്‌സോ കേസിൽ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീ...

- more -
പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്‌തു; താനൂർ കസ്റ്റഡി കൊലപാതകം വഴിത്തിരിവിൽ

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ഒന്നാം പ്രതി സീനിയര്‍ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സി.പി.ഒ അഭിമന്യു, നാലാം പ്രതി സി.പി.ഒ വിപിന്‍ എന്നിവര...

- more -

The Latest