പ്രണയ പകയില്‍ അരുംകൊല; വിഷ്‌ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്‌ച, വീഡിയോ കോള്‍ വഴി സംസാരിക്കുമ്പോള്‍ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് കേസ്

കണ്ണൂര്‍: പാനൂരിലെ വിഷ്‌ണുപ്രിയയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. പ്രണയപ്പകയെ തുടര്‍ന്നാണ് 22കാരിയായ വിഷ്‌ണു പ്രിയയെ ...

- more -
വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ പ്രതിക്ക് നേരിട്ട് പങ്കില്ല, അഡ്വക്കേറ്റ് ആളൂർ കോടതിയിൽ; മരണ കാരണം പൊലീസിൻ്റെ വീഴ്‌ചയെന്നും വാദം

കൊച്ചി: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ വിടുതൽ ഹർജി നൽകി പ്രതിഭാഗം. പ്രതിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് സന്ദീപിനായി ഹാജരായ അഡ്വക്കേറ്റ് ബി.എ ആളൂർ വാദിച്ചു. വന്ദനയുടെ മരണത്തിന് കാരണം മെഡിക്കൽ നെഗ്ലിജൻസും പൊലീസിൻ്റെ വീഴ്‌ചയുമാണെന്നും കേസ് ...

- more -
കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ത്ഥികളില്‍ 20473 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി; 79 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി, 29 ഏയ്‌ഡഡ്‌ സ്‌കൂളുകള്‍ക്കും, അഭിനന്ദനം നേർന്ന് ജില്ലാ കളക്‌ടർ

കാസര്‍കോട്: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 20547 (99.64%) വിദ്യാര്‍ത്ഥികളില്‍ 20473 പേരും (99.64%) ഉന്നത പഠനത്തിന് അര്‍ഹത നേടി. ജില്ലയില്‍ 10703 ആണ്‍കുട്ടികളും 9844 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 10649 ആണ്‍കുട്ടികളും 982...

- more -
വിമാന സർവീസുകൾ റദ്ദാക്കിയ സംഭവം; യാത്രക്കാർ വലഞ്ഞു, എയർ ഇന്ത്യയോട് റിപ്പോർ‍ട്ട് തേടി വ്യോമയാന മന്ത്രാലയം

വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യവ്യാപകമായി ജീവനക്കാർ സമരത്തിലായതാണ് സർവീസുകൾ റദ്ദാകാനുള്ള കാരണമായത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്...

- more -
പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തതിൽ വിവാദം; നടപടി ഉണ്ടാകുമെന്നും ഡി.സി.സി

കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തത് രാഷ്ട്രീയ വിവാദമായി. കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണൻ്റെ മകൻ്റെ വിവാഹ ചടങ്ങിൽ പെരിയ മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയ ചൊവാഴ്‌ച പങ്കെടുത്തതാണ് വിവാദത്ത...

- more -
എസ്.എസ്.എൽ.സി ഫലം 99.69 വിജയ ശതമാനം; അടുത്ത വർഷം മുതൽ പരീക്ഷയിൽ മാറ്റം, ജയിക്കാൻ മിനിമം മാർക്ക് ഏർപ്പെടുത്തും

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിജയ ശതമാനം 99.69 ആണ്. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെൻ്റെറുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 71,831 പേരാണ് മുഴുവൻ ...

- more -
സംവിധായകൻ സംഗീത് ശിവൻ മലയാളത്തിൻ്റെ അന്ത്യാഞ്ജലി; ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും ഒരുപാട് സ്വാധീനിച്ച കലാകാരൻ

മുംബൈ: ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. യോദ്ധ, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന സ...

- more -
കോവിഡ് വാക്‌സിൻ ആസ്ട്രസെനെക്ക പിൻവലിച്ചു; പാർശ്വഫലങ്ങൾക്ക് കാരണമാകും എന്ന് വിശദീകരണം, ‘ഹൃദയ ആഘാതത്തിന് പിന്നാലെ 10 മിനിറ്റ് ഹൃദയമിടിപ്പ് നിലച്ചു’, വാക്‌സിൻ വിഷയത്തിൽ ശ്രേയസ് തൽപഡേ

ലണ്ടൻ: ഇന്ത്യയിലടക്കം കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന വാക്സിൻ പാർശ്വ ഫലങ്ങൾക്ക് കാരണമാകുമെന്ന് നിർമ്മാതാക്കളായ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി കോടതിയിൽ സമ്മതിച്ചതിന് പിന്നാലെ വാക്സിൻ മാർക്കറ്റിൽ നിന്ന് പിൻവലിച്ച് കമ്പനി. നിർമിക്കപ്പെ...

- more -
റഷ്യയിലേക്ക് ആളുകളെ ജോലി വഗ്‌ദാനം ചെയ്‌ത്‌ കടത്തിയ സംഭവം; സി.ബി.ഐയുടെ പിടിയിലായി രണ്ടുപേർ

ജോലി വാ​ഗ്ദാനം ചെയ്‌ത്‌ റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ സി.ബി.ഐയുടെ അറസ്റ്റിലായി രണ്ടുപേർ. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. ഡൽഹി സി.ബി.ഐ യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. കഠിനകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് അറസ്റ്റിലായത...

- more -
‌എസ്.എസ്.എൽ.സി പരീക്ഷാ ഫലം; വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫല പ്രഖ്യാപനം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം. ഇത്തവണ മുൻവർഷത്തേക്കാൾ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന ...

- more -

The Latest