പമ്പയിൽ പിരിവ് കൊടുക്കാത്തതിന് ബി.ജെ.പി നേതാക്കൾ പ്രശ്‌നമുണ്ടാക്കി; പ്രവര്‍ത്തകരെ ഇളക്കിവിട്ടു, പരാതിയുമായി കരാറുകാരൻ

ശബരിമല: പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബി.ജെ.പി നേതാക്കൾ പ്രശ്‌നമുണ്ടാക്കിയതായി കരാറുകാരൻ പരാതിപ്പെട്ടു. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലോക്ക് റൂമിന് അമിത നിരക്കിടാക്കുന്നുവെന്ന് ആരോപിച്ച് വെള...

- more -
മഥുര തീർഥാടനം കഴിഞ്ഞ് മടങ്ങവെ ബസിന് തീപിടിച്ചു; എട്ടുപേർ വെന്തുമരിച്ചു, നിരവധിപേർ പൊള്ളലേറ്റ് ചികിത്സയിൽ

ഹരിയാന: തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്...

- more -
അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ഇൻ്റെൺഷിപ്പ് ചെയ്യാം; മാസത്തിൽ 14500/- രൂപ നേടാം

കാസർകോട്: അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഇൻസ്റ്റിട്യൂട്ടിൽ ഗ്രാജുവേറ്റ് ഇൻ്റേൺ തസ്‌തികയിലേക്ക് ഡിഗ്രി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പണ്ട് ലഭിക്കും. കൂടാതെ 2,000 രൂപ യാത്രാ ബത്തയ...

- more -
കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി; രക്ഷപ്പെട്ടത് 53 കേസുകളിലെ പ്രതി, പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല

തൃശൂര്‍: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തമിഴ്‌നാട്ടുകാരനായ ബാലമുരുകന്‍( 36) ആണ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയില്‍ നിന്നാണ് ചാടിയത്. ബാലമുരുകനെ തമിഴ്‌നാട്ടില...

- more -
സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു-വലത് മുന്നണി നേതാക്കള്‍, സമൂഹ മാധ്യമങ്ങളില്‍ വിഷയം സജീവ ചര്‍ച്ച

തിരുവനന്തപുരം: സോളാര്‍ സമര ഒത്തുത്തീര്‍പ്പ് വിവാദത്തില്‍ മൗനം തുടര്‍ന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് നേതൃത്വങ്ങള്‍. ജോണ്‍ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തലും ജോണ്‍ ബ്രിട്ടാസിൻ്റെ പ്രതികരണവും പുറത്തുവന്നിട്ടും പരസ്യ പ്രതികരണത്തിന് നേതാക്കള്‍ തയ്യാറാ...

- more -
തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡണ്ടുമാർ മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി, നടപടിക്ക് ശുപാർശ ചെയ്‌തേക്കും

കാസർകോട്: തിരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡണ്ടുമാർ മുക്കിയെന്ന ആരോപണവുമായി യു.ഡി.എഫ് കാസർകോട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ബൂത്ത് കമ്മിറ്റികൾക്ക് നൽകാണ് ഏൽപ്പിച്ച പണമാണ് മണ്ഡലം പ്രസിഡണ്ടുമാർ മുക്കിയതെന്നാണ് രാജ്...

- more -
വിജിലൻസ് മിന്നൽ പരിശോധന; ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ, റെയ്‌ഡ്‌ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സംസ്ഥാനത്തെ 67 ഓഫീസുകളിൽ പരിശോധന നടത്തി. വിജിലൻസിന് ലഭിച്ച രഹസ്യ...

- more -
എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ശ്രമഫലം; മനുവിനും അമ്മൂമ്മക്കും അന്തിയുറങ്ങാൻ സ്നേഹവീട് യാഥാത്ഥ്യമായി

ബോവിക്കാനം / കാസർകോട്: അന്തിയുറങ്ങാൻ സ്നേഹവീട് നിർമ്മിച്ചു നൽകി എൻഎസ്.എസി വിദ്യാർത്ഥികൾ മാതൃകയായി. ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മല്ലം കൊടവഞ്ചി കോളനിയിലെ മനുവിനാണ് വീട് നിർമ്മിച്ചു നൽക...

- more -
‘കനിവ്‌ തേടുന്നു ഒരു കുടുംബം’; രണ്ട് മക്കള്‍ക്ക് സെറിബ്രല്‍ പാള്‍സി, ഒരു കുഞ്ഞിന് കാന്‍സര്‍, മാസം മരുന്നിന് വേണ്ടത് 80000 രൂപയോളം

പേരൂര്‍ക്കട സ്വദേശിയായ സതീഷിനും ബിന്‍സിക്കും മൂന്ന് പെണ്‍മക്കളാണ്. പക്ഷേ ഓമന മക്കളില്‍ മൂന്നുപേരും രോഗ ബാധിതരായതോടെ ഈ വീട്ടില്‍ കണ്ണീരും കിനാവുകളും മാത്രം. സെറിബ്രല്‍ പാള്‍സി രണ്ട് കുട്ടികളെ തളര്‍ത്തി കളഞ്ഞു. ഒരാളെ പിടികൂടിയത് ബ്രെയിന്‍ കാന്‍...

- more -
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇൻ്റെര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്, സി.ബി.ഐ മുഖേന കേരളാ പൊലീസ് കത്ത് നൽകി

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇൻ്റെ ർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇൻ്റെർപ...

- more -

The Latest