നൂറോളം പെൺകുട്ടികളെ നീറ്റ്‌ പരീക്ഷ എഴുതിച്ചത് അടിവസ്ത്രം ഇല്ലാതെയെന്ന് പരാതി; മെറ്റൽ വസ്‌തു കണ്ടെത്തിയതിനെ തുടർന്നാണ് അഴിപ്പിച്ചതെന്ന് വിശദീകരണം, പോലീസിൽ പരാതി

കൊട്ടാരക്കര: കൊല്ലം അയൂരിൽ നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന് പരാതി. ചടയമംഗലത്തെ മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത...

- more -
നവോദയയില്‍ 1616 ഒഴിവുകള്‍; അധ്യാപകര്‍, ലൈബ്രേറിയന്‍ ശമ്പളം, 44900- 151100 രൂപവരെ കൂടുതൽ അറിയാം

നവോദയ വിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്....

- more -
അവരങ്ങ് ഡെൽഹീലാണല്ലോ ഒണ്ടാക്കൽ; ആനി രാജയ്ക്കെതിരെ എം.എം മണിയുടെ നാടൻ പ്രയോഗം, സമയം കിട്ടിയാൽ കെ.കെ രമയ്ക്കെതിരെ ഇതിലും ഭംഗിയായി പറഞ്ഞേനെ എന്നും മണിയാശാൻ

തിരുവനന്തപുരം: സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്ക്കെതിരായ എം.എം മണി എം.എൽ.എയുടെ രൂക്ഷ പരാമർശം. കെ.കെ രമയ്ക്കെതിരായ അധിക്ഷേപങ്ങൾക്ക് പിന്നാലെയാണ് ആനിരാജയ്ക്ക് എതിരെയും മണിയുടെ വിവാദ പ്രസ്താവന. 'ആനി രാജ ഡൽഹിയിൽ അല്ലേ ഒണ്ടാക്കുന്നത്' എന്നാണ് പരാമർശ...

- more -
വളപട്ടണം ഐ.എസ് കേസ്; രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്, പ്രതികളെ കുടുക്കിയത് ഡി.വൈ.എസ്.പി ആയിരുന്ന പി.പി സദാനന്ദൻ്റെ തന്ത്രപരമായ അന്വേഷണ തുടക്കം

കണ്ണൂര്‍ / കൊച്ചി: കണ്ണൂര്‍ വളപട്ടണം ഐ.എസ് തീവ്രവാദ കേസിലെ പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ച്‌ കൊച്ചി എന്‍.ഐ എ കോടതി. ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇരുവരും 50000 രൂപ വീതം പിഴയടയ്ക്കുകയും വേണം. രണ്ടാം...

- more -
മങ്കിപോക്‌സ് കേരളത്തിലും; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം, അഞ്ചു ജില്ലകളിൽ നിന്നുള്ളവര്‍ക്ക് ഫ്ലൈറ്റ് കോണ്ടാക്‌ട്, രോഗവ്യാപനം കുറവായിരിക്കും

തിരുവനന്തപുരം / ന്യൂഡൽഹി: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്...

- more -
സംസ്ഥാന പദ്ധതികൾക്ക്‌ അവകാശവാദം ഉന്നയിക്കുന്നു; കേന്ദ്ര മന്ത്രിയുടെ കഴക്കൂട്ടം സന്ദർശനം ദുരൂഹം: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രിയുടെ കഴക്കൂട്ടം സന്ദർശനം ദുരൂഹമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സാധാരണഗതിയിൽ കേരളത്തിൽ അധികം വന്നുകൊണ്ടിരുന്നു ആളല്ല എസ്‌.ജയശങ്കർ. ഇപ്പോൾ കേരളത്തിൽ വരികയും സംസ്ഥാനത്തിൻ്റെ ചില വികസന പദ്ധതികൾ...

- more -
കേരളത്തില്‍ കുരങ്ങു വസൂരിയെന്ന് സംശയം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി / തിരുവനന്തപുരം: കുരങ്ങുവസൂരി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രോഗലക്ഷണങ്ങളില്‍ ഡോക്ടര...

- more -
യോഗി ആദിത്യ നാഥിന് ഒപ്പം ടി.എന്‍ പ്രതാപന്‍; യു.പിയില്‍ ചെന്നാല്‍ ഇങ്ങനെ വിനീത വിധേയനായി നില്‍ക്കുമെന്ന് പരിഹാസം

കൊച്ചി / ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മുന്നില്‍ നമസ്‌കാരം പറഞ്ഞ് നില്‍ക്കുന്ന ടി.എന്‍ പ്രതാപന്‍ എം.പിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പ്രതാപനെ പരിഹസിച്ച്‌ അഡ്വ. ബി.ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ രംഗത്ത്. ത്രിശൂർ കിടന്ന്...

- more -
ഒരു ​ഗ്ലാസ് വെള്ളം മതി ദിവസം തുടങ്ങാൻ; കണ്ണ് തുറന്നാല്‍ ഉടന്‍, പല്ല് തേക്കുന്നതിന് മുമ്പ്, കാരണമിതാണ്

ഒരു ചൂടുള്ള കട്ടന്‍ കുടിച്ച്‌ ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. പക്ഷെ ഈ ആഗ്രഹം ഒന്ന് മാറ്റി പിടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാനെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ...

- more -
മോദിയെ ഗുജറാത്ത് കലാപക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഐ.പി.എസ് ഓഫീസറെ ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി: നരേന്ദ്രമോദിയെ ഗുജറാത്ത് കലാപക്കേസില്‍ കുടുക്കാന്‍ വ്യാജ തെളിവുകളും മൊഴിയും നല്‍കിയ ഗുജറാത്തിലെ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഒരു സ്ത്രീയുടെ കസ്റ്റഡി മരണത്തിന്‍റെ പേരില്‍ ബനസ്കാന്ത ജില...

- more -

The Latest