കലാലയങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി; ചീഫ് ജസ്റ്റിസുമായി ചര്‍ച്ചനടത്തണമെന്ന് സ്പീക്കര്‍

ക്യാംപസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റീസിനോട് സംസാരിക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രഭാവര്‍മയുടെ ‘ശ്യാമമാധവ’ത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്‍കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ...

- more -
ലൈഫ് മിഷന്‍ ഒരു ഭവന പദ്ധതി മാത്രമാണോ? ; ഗുണഭോക്താക്കളെ ബ്രാൻഡ് ചെയ്യാത്ത പദ്ധതിയുടെ പ്രത്യേകതകള്‍ അറിയാം

ലൈഫ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത രീതിയിലും നിലവാരത്തിലും വിപ്ലവകരമായ പുരോ​ഗതി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ലൈഫ് പദ്ധതി ആവിഷ്ക്കരിച്ചത്. അതുകൊണ്ടു തന്നെ മറ്റ് ഭവന പദ്ധതികളിൽ നിന്നും കുറച്ചു...

- more -
ലൈഫ് മിഷന്‍ പദ്ധതി: വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെ: മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതി യു.ഡി.എഫ് പദ്ധതിയുടെ തുടര്‍ച്ചയാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തിന് മറുപടി പറ...

- more -
ഡല്‍ഹി കലാപത്തിനെതിരെ പോസ്റ്ററൊട്ടിച്ചു; എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്

ഡൽഹിയിൽ നടന്ന കലാപത്തിനെതിരെ പോസ്റ്ററൊട്ടിച്ചതിന് എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്. പാലക്കാട് ഐ.ടി.ഐ യൂണിറ്റ് പ്രസിഡന്റ് ജിതിന്‍, സെക്രട്ടറി സുജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പ്രചരണം എന്ന കുറ്റം ചുമത്...

- more -
48 മണിക്കൂറായി ശ്രീജിത്തിന്‍റെ അറസ്റ്റ് ആഘോഷിക്കുകയാണ്;കേരള പോലീസിന്‍റെ പ്രവൃത്തി അനുവദിച്ചു തരാനാവില്ല: കെ.സുരേന്ദ്രന്‍

ഫേസ്ബുക്ക് ലൈവിലൂടെ വിദ്വേഷപ്രസംഗം നടത്തിയതിന് അടപ്പാടി പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. കേരളത്തിലെ ആയിരക്കണക്കിന് ഇടതുപക്ഷ – ജിഹാദി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വര്‍ഗ്...

- more -
എല്ലാ മതവിശ്വാസികളെയും ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിപ്പിക്കണം: വെള്ളാപ്പള്ളി നടേശൻ

ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും ജാതി-മത വ്യത്യാസമില്ലാതെ പ്രവേശിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡുകളില്‍ വലിയ തോതില്‍ അയിത്തവും ക്ഷേത്രങ്ങളില്‍ ഇപ്പോഴും ചാതുര്‍വര്‍ണ്യം നില...

- more -
കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക്; ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട്: ജില്ലയുടെ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 പൊതുകാര്യാലയങ്ങള്‍ക്ക് ഇനി സോളാര്‍ വൈദ്യുതി ലഭ്യമാകും. കാസര്‍കോട് വികസന പാക്കേജില്‍ 5.38 കോടി രൂപ അനുവദിച്ചതില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 580 കിലോ വാ...

- more -
കാസര്‍കോട്ടും ഇനി 25 രൂപയ്ക്ക് ഉച്ചഭക്ഷണം; കുടുംബശ്രീ കര്‍മപദ്ധതി അവതരിപ്പിച്ചു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലും 25 രൂപക്ക് ഉച്ചഭക്ഷണം ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കളക്ടറ...

- more -
വ്യാജ പരാതികൾ തലവേദനയാകുന്നു; കേരള പോലീസ് 354 കെണിയിൽ

കൊച്ചി: സ്ത്രീകൾ പരാതി നൽകിയാൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിൽ, വ്യാജ പരാതികൾ കേരള പോലീസിന് തലവേദനയാകുന്നു സ്ത്രീത്വം അപമാനിക്കപ്പെടുന്ന സന്ദർഭങ്ങളിൽ നിയമ നടപടികൾ ഒട്ടും വൈകാതെയിരിക്കാനാണ് ഇന്ത്യൻ ശിക്ഷാനിയമം 354 പ്രകാരം ഉടൻ...

- more -
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്ന് നിഗമനം.

കൊല്ലം ഇളവൂരില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്ന് നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ചെളിയും വെള്ളവും കുട്ടിയുടെ ആന്തരികാവയവങ്ങളില്‍...

- more -

The Latest