ശരീരത്തില്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ ലഹരി; ആറ് കോടിയുടെ കൊക്കെയിനും ആയി കെനിയൻ പൗരൻ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ അറസ്റ്റില്‍. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. 50ഓളം ക്യാപ്‌സ്യൂളുകളാണ് ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതി...

- more -
സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍; റിവേഴ്‌സ് പാർക്കിംഗ്, ഗ്രേഡിയണ്ട് പരീക്ഷണം എന്നിവയാണ് കർശനമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ നടപ്പാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമര പരിപാടികള്‍ ആസൂത്രണം ചെ...

- more -
‘ഇ.പി ജയരാജനെ മാത്രമല്ല, കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എം.പിമാരെയും കണ്ടിരുന്നു’; അടുത്ത വെടി പൊട്ടിച്ച്‌ പ്രകാശ് ജാവദേക്കര്‍

തിരുവനന്തപുരം: നേതാക്കളുടെ ബി.ജെ.പി പ്രവേശവും അതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇ.പി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോ...

- more -
കാസർകോട് പോളിംഗിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ പത്ത് മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു

വിദ്യാനഗർ / കാസര്‍കോട്: പോളിംഗിനിടെ മാധ്യമ പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള പത്ത് പേരെയാണ് അറസ്റ്റ് ചെയ്‌തത്. പോലീസിനെ അക്രമിച്ച സംഭവത്തിൽ ആറ് മുസ്ലീം ലീഗ് പ്രവർത്തകർക്ക് എ...

- more -
നഷ്‌ട പരിഹാരം പത്ത് കോടി നല്‍കണം, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലൻ്റെ വക്കീല്‍ നോട്ടീസ്

വ്യക്തിപരമായ അധിക്ഷേപത്തിന് എതിരെ ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലൻ്റെ വക്കീല്‍ നോട്ടീസ്. വാർത്ത സമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമർശങ്ങള്‍ക്ക് എതിരെയാണ് നടപടി. പത്ത് കോടി നഷ്‌ടപരിഹാരം നല്‍കണമെന്നാണ് ഗോകുലം ഗോപാലൻ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പ...

- more -
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരിച്ചത് ഒമ്പത് പേർ; പാലക്കാട് മൂന്ന് മരണം, കൂടുതൽ പേരും കുഴഞ്ഞു വീണ് മരിക്കുക ആയിരുന്നു

വോട്ടിങ്ങിനിടെ എട്ടുപേർ സംസ്ഥാനത്ത് മരിച്ചു. ഏഴുപേർ കുഴഞ്ഞുവീണും ഒരാൾ ബൈക്കപടത്തിലും ആമാണ് മരിച്ചത്. ബിമേഷ് (42) മാമി (63), കണ്ടൻ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ (68), സിദ്ദീഖ് (63), സോമരാജൻ (82), സെയ്ദ് ഹാജി (75), എസ്. ശ...

- more -
കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങൾ എന്നാണ് വിശ്വാസം; മറിച്ചാണെങ്കിൽ തെളിയിക്കട്ടെ: കെ.കെ ശൈലജ

വടകര: യു.ഡി.എഫിന് പരാജയ ഭീതിയെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ. വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകി. ഉദ്യോ​ഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ല.വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ. പോളിംഗ് കൂടിയാ...

- more -
ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; പരിഗണനയിൽ ഉണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതി

തിരുവനന്തപുരം: പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സ...

- more -
ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംഘടന ഘടകങ്ങളെ അറിയിച്ച നിലപാടില്‍ മാറ്റമില്ല: കാന്തപുരം

കോഴിക്കോട്: ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിൻ്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിച്ചതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സംഘടനാ സംവിധാനം വഴി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. പ്രസ്‌തുത നിലപാടുകളില്‍ യാതൊ...

- more -
ഇഞ്ചക്ഷൻ ചെയ്യണമെന്ന്‌ അതിയായ മോഹം; വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച്‌ കുത്തിവെപ്പ് നൽകിയ യുവാവ് പിടിയില്‍

പത്തനംതിട്ട: റാന്നിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കൊവിഡ് ബൂസ്റ്റർ വാക്സിൻ എന്നുപറഞ്ഞ് കുത്തിവെയ്പ്പു നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്‌ത യുവാവിനെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു..പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തില്‍ ആകാശി(22)നെയാണ് റാ...

- more -

The Latest