Categories
entertainment news

ബ്രാ​ഡ് പി​റ്റ് മി​ക​ച്ച സ​ഹ​ന​ട​ൻ ,ലോ​റ ഡേ​ൺ സ​ഹ​ന​ടി​; ഓ​സ്കറില്‍ ച​രിത്രം കുറിച്ച് പാ​ര​സൈ​റ്റ്

തൊ​ണ്ണൂ​റ്റി​ര​ണ്ടാ​മ​ത് ഓ​സ്കാ​ർ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ന് ഹോ​ളി​വു​ഡി​ലെ ഡോ​ള്‍​ബി തീ​യ​റ്റ​റി​ല്‍ തു​ട​ക്കം. മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് പു​ര​സ്കാ​ര നി​ശ​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. വ​ൺ​സ് അ​പോ​ൺ എ ​ടൈം ഇ​ൻ ഹോ​ളി​വു​ഡ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ​ഹ​ന​ട​നു​ള​ള ഓ​സ്ക​ർ ബ്രാ​ഡ് പി​റ്റ് സ്വ​ന്ത​മാ​ക്കി. മാ​ര്യേ​ജ് സ്റ്റോ​റി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ലോ​റ ഡേ​ൺ സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി.

മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം കൊ​റി​യ​ൻ പാ​ര​സൈ​റ്റ് നേ​ടി. ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ​ത്തെ ദ​ക്ഷി​ണ കൊ​റി​യ ചി​ത്ര​മാ​ണ് പാ​ര​സൈ​റ്റ്. ബോ​ൻ ജൂ​ൻ ഹോ, ​ഹാ​ൻ ജി​ൻ വോ​ൻ എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്.

മ​റ്റ് പു​ര​സ്കാ​ര​ങ്ങ​ൾ:

• മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഫീ​ച്ച​ർ ഫി​ലിം: ടോ​യ് സ്റ്റോ​റി 4
• മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഷോ​ർ​ട്ട് ഫി​ലിം: ഹെ​യ​ർ ല​വ്
• മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ: താ​യ്ക വൈ​റ്റി​റ്റി (ചി​ത്രം- ജോ​ജോ റാ​ബി​റ്റ്)
• മി​ക​ച്ച ലൈ​വ് ആ​ക്ഷ​ൻ ഷോ​ർ​ട്ട് ഫി​ലിം: ദ ​നൈ​ബേ​ഴ്സ് വി​ൻ​ഡോ
• മി​ക​ച്ച പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: വ​ൺ​സ് അ​പ്പോ​ൺ എ ​ടൈം ഇ​ൻ ഹോ​ളി​വു​ഡ്
• മി​ക​ച്ച ഡോ​ക്യൂ​മെ​ന്‍റ​റി ഫീ​ച്ച​ർ: അ​മേ​രി​ക്ക​ൻ ഫാ​ക്ട​റി
• മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം: ജാ​ക്വി​ലി​ൻ ഡു​റ​ൻ(​ചി​ത്രം- ലി​റ്റി​ൽ വി​മ​ൺ)
• മി​ക​ച്ച സൈ​റ്റ് ഡെ​ക്ക​റേ​ഷ​ൻ: നാ​ൻ​സി ഹേ

ടോ​ഡ് ഫി​ലി​പ്സ് സം​വി​ധാ​നം ചെ​യ്ത ജോ​ക്ക​ർ 11 നോ​മി​നേ​ഷ​നു​ക​ളു​മാ​യി മുന്നിട്ടുനില്‍ക്കുന്നു. മി​ക​ച്ച ചി​ത്രം, സം​വി​ധാ​യ​ക​ൻ, ന​ട​ൻ എ​ന്നീ ഇ​ന​ങ്ങ​ളി​ലു​ൾ​പ്പെടെ​യാ​ണ് ജോ​ക്ക​റിന് 11 നോ​മി​നേ​ഷ​നു​ക​ൾ കി​ട്ടി​യ​ത്. മി​ക​ച്ച ചി​ത്ര​ത്തി​ന്‍റെ കാ​റ്റ​ഗ​റി​യി​ലേ​ക്ക് ദി ​ഐ​റി​ഷ്മാ​ൻ,1917, വ​ൺ​സ് അ​പ്പ് ഓ​ൺ​എ ടൈം ​ഇ​ൻ ഹോ ​ളി​വു​ഡ് എ​ന്നീ ചി​ത്ര​ങ്ങ​ളും നോ​മി​നേ​റ്റു ചെ​യ്യ​പ്പെ​ട്ടു. ഇ​വ​യ്ക്ക് പ​ത്തു നോ​മി​നേ​ഷ​നു​ക​ൾ വീ​ത​മു​ണ്ട്.അ​ന്‍റോ​ണി​യോ ബാ​ൻ​ഡി​ര​സ്, ലി​യോ​നാ​ർ​ഡോ ഡി ​കാ പ്രി​യോ, ആ​ഡം ഡ്രൈ​വ​ർ,ജോ​നാ​ഥ​ൻ പ്രൈ​സ്, ജൊ​വാ​ക്കിം ഫീ​നി​ക്സ് എ​ന്നി​വ​രാ​ണ് മി​ക​ച്ച ന​ട​ന്‍റെ കാ​റ്റ​ഗ​റി​യി​ൽ നോ​മി​നേ​ഷ​ൻ ല​ഭി​ച്ച​വ​ർ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest