മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ആര്യാടന് തെക്കെപറമ്പിൽ സുരേഷ് ആണ് മരിച്ചത്.
ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ആര്യാടന് തെക്കെപറമ്പിൽ സുരേഷ് ആണ് മരിച്ചത്.
കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സന്ദീപ് മരണത്തിന് കീഴടങ്ങി. 40% ലേറെ പൊള്ളലേറ്റ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച്ച വൈകിട്ടാണ് മരണം…
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റും കരാറുകാരനുമായ എം.ബി യൂസഫ് ബന്ദിയോട് അന്തരിച്ചു. 62 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ…
പത്തനംതിട്ട: കേരളത്തിന്‍റെ സങ്കടമായി മാറിയ എ.ഡി.എം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ മക്കളായ നിരുപമയും നിരഞ്ജനയും അന്ത്യ കര്‍മ്മങ്ങൾ ചെയ്തു. ഭാര്യ മഞ്ചുഷക്കും…
നീലേശ്വരം(കാസർകോട്): അഴിത്തലയില്‍ മീൻപിടുത്ത ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മീൻപിടുത്ത തൊഴിലാളി മുജീബിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം…
കാസറഗോഡ്: മേൽപറമ്പിലെ കല്ലട്ര ഖമറുന്നിസ നിര്യാതയായി. പരേതരായ മുസ്ലിം ലീഗ് നേതാവ് കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടേയും ബീഫാത്തിയുടേയും മകളാണ്. മുസ്ലിം ലീഗ് കാസർക്കോട് ജില്ലാ പ്രസിഡണ്ട്…
കാസർകോട്: പോലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ വിട്ടുകിട്ടാത്തതിൽ മനംനൊന്ത് ഓട്ടോ തൊഴിലാളി ആത്മഹത്യ ചെയ്തു. കാസർകോട് നഗരത്തിൽ ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന 60 കാരൻ അബ്ദുൽ സത്താർനെയാണ്…
ചട്ടഞ്ചാൽ (കാസർകോട്): തെക്കിൽ ദേശിയ പാത 66 ൽ നാടിനെ നടുക്കി അപകടം. സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സ്ത്രീയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങിയാണ് അപകടമുണ്ടായിരിക്കുന്നത്. സ്ത്രീ തൽക്ഷണം…
കാസർകോട്: ഉദുമ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയാണ്. വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ…
കൊച്ചി: മലയാളി മനസ്സിൽ ഇടം പിടിച്ച നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്…