മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി

ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ആര്യാടന് തെക്കെപറമ്പിൽ സുരേഷ് ആണ് മരിച്ചത്.

0Shares