Online Malayalam News Site
ജൂറിയുടെ തീരുമാനമാണല്ലോ പുരസ്‌കാരനിർണയം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അർഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ട്.
തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ടെന്ന് കോടതി വിലയിരുത്തി. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്
ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷാന്ത് സംവിധാനം ചെയ്ത് 'ആവാസവ്യൂഹമാണ് മികച്ച ചിത്രം
ശ്രദ്ധയും ഓര്‍മ്മശക്തിയും കൃത്യമായി വികസിക്കുക എന്നത് വളരെ അത്യാവശ്യമാണ്.
ആദ്യ വിമാനം ജൂൺ നാലിന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതിനാൽ പണമടക്കാനുള്ള തീയ്യതി നീട്ടാനുള്ള സാധ്യതയില്ല.
ദേശീയ പാതകളില്‍ പൊതു ശൗച്യാലയങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയ പാത അതോറിറ്റിക്കും കോടതി നിര്‍ദേശം
പി.എസ്.സിയുടെ പരിധിക്കു പുറത്തുവരുന്ന ഒഴിവുകൾ എംപ്ലോയ്‌മെന്റ് വഴി നികത്തേണ്ടതാണ്. അല്ലാത്തപക്ഷം വകുപ്പുമേധാവികൾക്കും തലവന്മാർക്കുമെതിരെ കർശന നടപടി.
ദൈവത്തോട് പ്രാര്‍ഥിച്ചെങ്കിലും ബന്ധുക്കളുടെ ആരോഗ്യം മെച്ചപ്പെട്ടില്ല. കഴിഞ്ഞ ദിവസം അടുത്ത ബന്ധുവും മരിച്ചു. ഇത് വിനോദിനെ കടുത്ത വിഷാദത്തിലാക്കി.
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം കാരണം ഭാര്യ വിസ്മയ ആത്മഹത്യചെയ്ത കേസിലാണ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.
എ.എം.സിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും അനുമതിയുമില്ലാതെ മക്‌ഡൊണാള്‍ഡ്‌സിന് ഇനി ഔട്ട്‌ലെറ്റ് തുറക്കാനാകില്ല.