Online Malayalam News Site
വി.എച്ച്.പി. സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലായിരുന്നു പ്രവർത്തകർ ആയുധങ്ങൾ കൈയ്യിലേന്തി പൊതുനിരത്തിൽ ഇറങ്ങിയത്.
സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും ഇരുളിലേക്ക് മറഞ്ഞുനിന്നിരുന്ന നാടകകാലത്തെ തിരിച്ചുപിടിക്കുകയാണ് കുട്ടികളുടെ ക്യാമ്പിൻ്റെ ലക്ഷ്യം.
ഭർത്താവിൽനിന്നു വേർപെട്ടാണു വീട്ടമ്മയും കുട്ടികളും താമസിക്കുന്നത്. അമ്മയ്ക്കു കിട്ടുന്ന 350 രൂപ ദിവസക്കൂലി മാത്രമാണു കുടുംബത്തിൻ്റെ ഏക വരുമാനം.
ഇന്ന് രാവിലെ എട്ട് മണിയോടെ ജോ ജോസഫിൻ്റെ റോഡ് ഷോ ആരംഭിച്ചിരുന്നു. മന്ത്രി പി. രാജീവാണ് റോഡ് ഷോ ഉദ്ഘാടനം ചെയ്തത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളെ തിരഞ്ഞെടുത്തത്.
മുസ്‌തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്‍റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല.
രാജ്യം നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്നാണ് കരുതുന്നതെന്ന് രാജ്യത്തെ ജലസേചന വകുപ്പും അറിയിച്ചു.
ആക്രമത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അപലപിച്ചു. പൊലീസ് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്.
മത സൗഹാര്‍ദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്നേഹത്തില്‍ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ ആര്‍ക്കും പറയാനാവാത്ത കാര്യങ്ങളാണ്
ഗുജറാത്തിലെ ഭരണ നവീകരണ മോഡല്‍ പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘം മൂന്ന് ദിവസം ഗുജറാത്തിലേക്ക് പോയത്.