Online Malayalam News Site

കാട്ടുപന്നികളെ വെടിവച്ച് കൊല്ലാം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; സർക്കാർ ഉത്തരവിറങ്ങി; നിബന്ധനകൾ അറിയാം

കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യ മൃഗങ്ങൾക്കും ഹാനിയുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.

0 Comments

പത്താനാപുരത്ത് സെൽഫിയെടുക്കുന്നതിനിടെ കുട്ടികൾ പുഴയിൽവീണു; രണ്ടുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്. അനുഗ്രഹ, സഹോദരൻ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്.

0 Comments

പി.എഫ്.ഐ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളി, പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു; കുട്ടിയെ കൗൺസിലിങ്ങിന് കൊണ്ടുപോകുമെന്ന് പോലീസ്

കൊച്ചിയിൽ ക്യാമ്പ് ചെയ്‌ത ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം കുട്ടിയെയും പിതാവിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

0 Comments

കാസർകോട്ട് നിന്നും കപ്പലോട്ടം പഠിക്കാം; കാത്തിരിപ്പിന് ഒടുവിൽ കോട്ടിക്കുളത്ത് മാരിടൈം അക്കാദമി വരുന്നു

അക്കാദമി തീരദേശ മേഖലയിലെ ജോലി തേടുന്നവര്‍ക്ക് ആശ്വാസമായിരിക്കും.

0 Comments

സ്ത്രീ ജന്മമെങ്കിൽ ഭ്രുണഹത്യ; അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്ന വമ്പന്‍ റാക്കറ്റ് പിടിയില്‍

ലിംഗനിര്‍ണയം നടത്തിയിരുന്ന പ്രതികള്‍ പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

0 Comments

ഓണ്‍ലൈൻ ക്ലാസിന് ഗെറ്റ് ഔട്ട്; പ്രവേശനോത്സവം ആഘോഷമാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്, കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്‌കൂളിലേക്ക്

ഓണ്‍ലൈനിലും ഷിഫ്റ്റുകളിലും പഠിച്ച കുട്ടികള്‍ വീണ്ടും സ്‌കൂള്‍ മുറ്റത്തെത്തുന്നു. സ്വീകരിക്കാനായുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

0 Comments

കുറഞ്ഞ വിലയിൽ എണ്ണ രാജ്യത്തേക്ക്; യുറല്‍ ക്രൂഡിൻ്റെ ഏഷ്യയിലെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ, യുദ്ധം ലോകത്തിന് തിരിച്ചടിയാകുമ്പോള്‍ ഇന്ത്യയ്ക്ക് ആശ്വാസം

റഷ്യയില്‍ നിന്ന് ക്രൂഡോയിൻ്റെ നാല് ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

0 Comments

ചില്ല് ഗ്ലാസിലൂടെ കടൽ കാഴ്ചകള്‍ കാണാം; സമുദ്രത്തിൻ്റെ 328 അടി താഴ്ചയില്‍ സഞ്ചരിക്കും, വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച്‌ വിയറ്റ്‌നാമീസ് അന്തര്‍വാഹിനി

തെക്കന്‍ ചീനാക്കടലിലാണ് ഈ അന്തര്‍വാഹിനി കാഴ്ചാവിസ്മയം ഒരുക്കുന്നത്.

0 Comments

നാം ജീവിക്കുന്നത് വ്യാജ വാര്‍ത്തകളുടെയും അന്ധവിശ്വാസങ്ങളുടെയും കപട ശാസ്ത്ര സത്യങ്ങളുടെയും യുഗത്തിൽ: ഫ്രാന്‍സിസ് പാപ്പ

എല്ലാം കൃത്യമായി അറിയാനും അറിവിൻ്റെ ആധികാരികത പോലും പരിശോധിക്കാനും സാഹചര്യമുള്ളപ്പോഴാണ് ധാരാളം അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്നത്

0 Comments

പിടിച്ച് ജയിലിലിട്ടത് പിണറായി വിജയൻ്റെ കളി, ഇതിന് തൃക്കാക്കരയില്‍വെച്ച് മറുപടി പറയുമെന്ന് പി.സി ജോര്‍ജ്

പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്

0 Comments