Online Malayalam News Site

സ്‌കൂൾ വഴിയിലും മതിലിലുമായി ഏകദേശം നൂറോളം ‘സോറി’കൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നും വ്യക്തമല്ല. വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐ ആണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

0 Comments

വീട്ടുടമയ്ക്ക് ‘ഐ ലവ് യൂ’ എന്ന കുറിപ്പെഴുതി 20 ലക്ഷത്തിൻ്റെ സ്വര്‍ണവും പണവും കവര്‍ന്ന് കള്ളന്മാര്‍

രണ്ട് ദിവസത്തെ അവധിയാഘോഷത്തിന് ശേഷം ചൊവ്വാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അസിബ് മോഷണത്തെക്കുറിച്ചറിയുന്നതും പോലീസില്‍ പരാതിപ്പെടുന്നതും

0 Comments

തെറ്റിദ്ധരിപ്പിക്കുന്ന അജണ്ട പ്രചരിപ്പിക്കുന്നു ; പാകിസ്ഥാനിൽ ഇമ്രാൻഖാൻ്റെ ആസാദി മാർച്ചിന് അനുമതിയില്ല

കൂറ്റൻ റാലികൾ നടത്തി ജനപിന്തുണ വർദ്ധിപ്പിക്കാനുള്ള മുൻ പ്രധാനമന്ത്രിയുടെ ശ്രമമാണ് ഭരണപക്ഷം പരാജയപ്പെടുത്തിയത്.

0 Comments

ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഇനി വെടിവയ്ക്കാം; അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക്; തീരുമാനവുമായി സംസ്ഥാന മന്ത്രിസഭായോഗം

കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ട് നടത്തണം. കുരുക്കിട്ട് പിടിക്കാനോ വൈദ്യുതി വേലി കെട്ടാനോ വിഷം വയ്ക്കാനോ അനുമതിയില്ല

0 Comments

ചിലർ പാർട്ടിയിൽ നിന്ന് പോകും, മറ്റ് ചിലർ പാർട്ടിയിലേക്ക് വരും; കപിൽ സിബൽ കോൺഗ്രസ് വിട്ടതിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ

മെയ് 16ന് കോൺഗ്രസ് വിട്ടെന്ന് സിബൽ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പാർലമെന്റിൽ ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

0 Comments

പോലീസ് കസ്റ്റഡിയില്‍ പി.സി ജോര്‍ജ്; മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ നിയമത്തിന് കീഴടങ്ങി

വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്.

0 Comments

നടിയുമായി സെക്സിലേര്‍പ്പെട്ടത് ഉഭയസമ്മത പ്രകാരം; വിഷുവിന് ഫ്ലാറ്റില്‍ തങ്ങിയപ്പോള്‍ ഭാര്യയും ഉണ്ടായിരുന്നു: നടൻ വിജയ് ബാബു

മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത് വിഷുവിന് ഒന്നിച്ച്‌ കണികാണണമെന്ന ആവശ്യവുമായി ഫ്ലാറ്റില്‍ തങ്ങി

0 Comments

കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്ക് അധികാരം, മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

കാട്ടുപന്നികളെ നശിപ്പിക്കാന്‍ വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏല്‍പ്പിക്കല്‍, കുരുക്കിട്ട് പിടിക്കല്‍ പാടുള്ളതല്ല.

0 Comments

മധ്യമ പ്രവർത്തക ശ്രുതിയുടെ മരണം, ഒളിവിലുള്ള പ്രതിയെ പിടികൂടാനായില്ല; മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി

അനീഷ് ശ്രുതിയെ നിരന്തരം ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമാക്കിയിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

0 Comments

അകാല നര ഇനി ഇല്ല; ഈ ഹെയര്‍പാക്ക് ഉപയോഗിച്ചാല്‍ മതി, വീട്ടിൽ തന്നെ ഉണ്ടാക്കാം

വൈറ്റമിന്‍ ബി 12ൻ്റെ അഭാവം നല്ല ആരോഗ്യമുള്ള മുടി ഉണ്ടാകുന്നതിനും മുടിയിഴകള്‍ക്ക് കറുപ്പു നല്‍കുന്നതിനും തടസ്സമാകുന്നു.

0 Comments