Online Malayalam News Site

ചിക്കാഗോ ഹൈലന്‍റ് പാര്‍ക്ക് വെടിവയ്പ്പ്, മരണം ആറായി; 26 പേർക്ക് പരിക്കേറ്റു, അക്രമിയെ പിടികൂടി

എത്രപേർ മരിച്ചെന്നോ എത്രപേർ പരിക്കേറ്റ് കഴിയുന്നുവെന്നോ കൃത്യമായ വിവരങ്ങൾ പുറത്തുവന്നില്ല

0 Comments

എൻ്റെ കാളീ ദേവി മാംസം ഭക്ഷിക്കുകയും മദ്യം അംഗീകരിക്കുകയും ചെയ്യുന്നതാണ്; സിഗരറ്റ് വലിക്കുന്ന കാളീ ദേവി പോസ്റ്റർ വിവാദത്തിൽ മഹുവ മൊയ്ത്ര എം.പി

നൂപുർ ശർമ്മയുടെ പ്രസ്താവനയും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിൻ്റെ അറസ്റ്റും താരതമ്യം ചെയ്തും മഹുവ സംസാരിച്ചു

0 Comments

പോപ്പുലർ ഫ്രണ്ട് റാലിയിൽ ആലപ്പുഴയിലെ പ്രകോപന മുദ്രാവാക്യം; അറസ്റ്റിലായ 31പേര്‍ക്കും ജാമ്യം

കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചിരുന്നു. 'ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്.

0 Comments

ഭരണഘടനക്ക് എതിരായ വിവാദ പരാമര്‍ശം; വിശദീകരണം തേടി കേരള ഗവര്‍ണര്‍, പാവങ്ങൾ നേരിടുന്ന ചൂഷണമാണ് പറഞ്ഞത്, പ്രസംഗം വളച്ചൊടിച്ചു, തെറ്റായി വ്യാഖ്യാനിച്ചതിൽ ഖേദമുണ്ട്: മന്ത്രി

തൊഴിലാളികള്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ: സജി ചെറിയാന്‍

0 Comments

കളക്‌ട്രേറ്റ് ജീവനക്കാര്‍ക്ക് നേരെ നിറതോക്ക് ചൂണ്ടി വയോധികന്‍; നല്ല കണ്ടീഷന്‍ തോക്കാണ് ലൈസന്‍സ് തരണം

നിറതോക്കുമായി ഒരാള്‍ കളക്ടറേറ്റില്‍ കടന്നുവന്നത് സുരക്ഷാ ഭീഷണിയാണെന്നാണ്

0 Comments

ബലിപ്പെരുന്നാള്‍ നാളിൽ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഗൾഫിൽ നിന്നും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി

നാല് വിമാനങ്ങളിലാണ് പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നത്

0 Comments

സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയും, പി.രാഘവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; തൊഴിലാളി പ്രശ്‌നങ്ങളിൽ മുൻനിരയിലുണ്ടായ നേതാവ്

അവിഭക്ത കണ്ണൂർ ജില്ലയിലും പിന്നീട്‌ കാസർകോട്‌ ജില്ലയിലും വർഗ-ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക്‌ നിസ്‌തൂലമാണ്‌

0 Comments

ഹോട്ടലുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി; മറ്റു പേരുകളിലും ചാർജ് ഈടാക്കാൻ പാടില്ല; കേന്ദ്ര സർക്കാരിൻ്റെ പുതിയ ഉത്തരവ് ഇങ്ങനെ

സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ ഉടമകൾ വ്യക്തമാക്കണം.

0 Comments

കനത്ത മഴയിൽ കാസര്‍കോട്; തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു; വെള്ളരിക്കുണ്ട് താലൂക്കില്‍ പല പ്രദേശങ്ങളും വെള്ളത്തിനിടയിൽ

വെള്ളരിക്കുണ്ട് ചൈത്രവാഹിനി പുഴ കരകവിഞ്ഞതോടെ, വെള്ളരിക്കുണ്ട് താലൂക്കില്‍ പല പ്രദേശങ്ങളും വെള്ളത്തിനിടയിലായി.

0 Comments