Online Malayalam News Site

ഷഹാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; സജാദ് കുറ്റക്കാരനെന്ന് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

ഭർത്താവിൽ നിന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഷഹാനയുടെ ഡയറി

0 Comments

ബോംബ് എറിയാൻ അക്രമിക്ക് വഴിയിൽ സ്ഫോടകവസ്തു കൈമാറി; ഒന്നിലധികം പേർക്ക് പങ്ക്, എ.കെ.ജി സെൻ്റർ ആക്രമണത്തിൽ അന്വേഷണം ഊർജിതം

സ്ഫോടക വസ്തു കൈകാര്യം ചെയ്യാൻ അറിയുന്നയാളാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്

0 Comments

പീഡനക്കേസിൽ പി.സി ജോര്‍ജ് അറസ്റ്റിൽ; സോളര്‍ കേസ് പ്രതി പരാതിക്കാരി, നൽകിയ പരാതി പരിശോധിച്ച ശേഷമാണ് അറസ്റ്റ്

പി.സി ജോർജ് കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.

0 Comments

കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് വിമുക്തഭടനായ സുരക്ഷാ ജീവനക്കാരന്‍; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, ക്യമ്പസില്‍ നടന്നത് പോക്‌സോ പീഡനം

വിദ്യാര്‍ഥിനിയെ യൂണിഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ പീഡിപ്പിച്ചെന്നാണ് പരാതി.

0 Comments

സാമ്പത്തിക പ്രശനം; മണിക്കുട്ടൻ്റെയും കുടുംബത്തിൻ്റെയും മരണത്തിന് കാരണം കടബാധ്യതയുടെ മനോവിഷമമെന്ന് നാട്ടുകാര്‍, കൂട്ട ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍

0 Comments

യാത്രക്കിടയിൽ ട്രെയിനിൽ നിന്നും വാങ്ങിയ ഒരു കപ്പ് ചായയ്ക്ക് 70 രൂപ; ബിൽ പങ്കിട്ട് ട്രെയിൻ യാത്രക്കാരൻ; റെയിൽവേ നൽകിയ വിശദീകരണം ഇങ്ങിനെ

'20 രൂപ വിലയുള്ള ചായയ്ക്ക് 50 രൂപയുടെ ജിഎസ്ടി. മൊത്തത്തിൽ, ഒരു ചായയ്ക്ക് 70 രൂപ വിലയുണ്ട്. ഇത് അതിശയകരമായ കൊള്ളയല്ലേ?. ഇങ്ങനെ കുറിച്ചു.

0 Comments

എ.കെ.ജി സെൻ്റെറിന് നേരെ മൂന്നാംതവണയും ആക്രമണം ഉണ്ടാകുമ്പോള്‍; 1983ല്‍ ബോംബ് എറിഞ്ഞപ്പോള്‍ അധികാരത്തില്‍ ഉണ്ടായിരുന്നത് കരുണകാരൻ, 1991ലെ പൊലീസ് നടപടിക്കിടെ വെടിയുണ്ട തറച്ചപ്പോഴും മുഖ്യമന്ത്രി കരുണാകരന്‍, സിപിഎം ഭരിക്കുമ്പോള്‍ ആക്രമണം ഇതാദ്യം

ചാവേറുകളെ ഉപയോഗിച്ച്‌ നടത്തിയ മിന്നലാക്രമണം എന്നും ആരോപിക്കുന്നു

0 Comments

എ.കെ.ജി സെന്റര്‍ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കും; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു; പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ച ആദ്യ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖമോ ബൈക്കിൻ്റെ നമ്പറോ വ്യക്തമല്ല.

0 Comments

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയുടെ ആത്മഹത്യ; പോലീസ് അന്വേഷണം ആരംഭിച്ചു, കുടുംബം പ്രതിക്കൂട്ടിൽ ആകുമെന്ന് സൂചന

അസീസിന് വേണ്ടി മേലുദ്യോഗസ്ഥൻ ഭാര്യയുമായി സംസാരിച്ച് അനുനയ നീക്കം നടത്തി

0 Comments

അക്രമത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാകില്ല; വയനാട്ടിലെ ഓഫീസിൽ അക്രമം നടത്തിയത് കുട്ടികള്‍, അവരോട് ദേഷ്യമില്ല: രാഹുൽ ഗാന്ധി

ഓഫീസ് ഞങ്ങള്‍ ശരിയാക്കും. കല്‍പ്പറ്റയിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിലക്കാന്‍ പോകുന്നില്ല. പക്ഷേ വിദ്യാര്‍ത്ഥികളോട് ക്ഷമിക്കുമെന്നും രാഹുല്‍

0 Comments