Online Malayalam News Site

ഗാന്ധിയെയും നെഹ്റുവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം; നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നു; കേന്ദ്രത്തിനെതിരെ സോണിയ ​ഗാന്ധി

സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളുടെ സംഭാവനകളെ കുറച്ചുകാണിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നു സോണിയ

0 Comments

സംസ്ഥാന സർക്കാറിൻ്റെ കൈയിലുള്ളതിനേക്കാൾ ആയുധശേഖരം സി.പി.എമ്മിനുണ്ട്; ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിനെതിരെ കെ. സുധാകരൻ

ബി.ജെ.പിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ടെന്നും എന്നു കരുതി എല്ലാം ബി.ജെ.പിയുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ല.

0 Comments

ഓക്‌സിജൻ കിട്ടാതെ മരണം; ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി, ആംബുലന്‍സില്‍ ഓക്‌സിജൻ ഉണ്ടായിരുന്നു, ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

0 Comments

രാജ്യത്തിൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാനം ഫെഡറലിസം; എല്ലാ മത വിശ്വാസികളെയും ഉൾക്കൊള്ളുന്ന ജനമുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനം: മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാ മത വിശ്വാസികളെയും ഉൾക്കൊള്ളുന്ന ജന മുന്നേറ്റം സ്വാതന്ത്ര്യ പ്രസ്ഥാനം

0 Comments

ഐതിഹാസിക ദിനം; ഇനി പുതിയ ദിശയിൽ നീങ്ങണം, വികസിത ഇന്ത്യയ്ക്കായി 25 വർഷത്തെ ലക്ഷ്യത്തിലേക്ക് അഞ്ച് പ്രതിജ്ഞകൾ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

കടമകളുടെ ഐക്യം ഉൾപ്പെടുന്ന അഞ്ച് പ്രതിജ്ഞകൾ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി

0 Comments

വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു; എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു; എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുന്നു; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു

രാജ്യത്ത് ലിംഗവിവേചനം കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു

0 Comments

നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയാൽ 10 വർഷം കഠിന തടവ്; ബില്ലിന് അംഗീകാരം നൽകി ഹിമാചൽ നിയമസഭ

നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി 2019 ൽ ഹിമാചൽപ്രദേശ് മത സ്വാതന്ത്ര്യ നിയമം സംസ്ഥാനത്ത് നിലവിൽ വന്നിരുന്നു.

0 Comments

പത്രത്തിന് നൽകിയ പരസ്യത്തിൽ ‘സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി’; കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

വിപ്ലവകാരി സവര്‍ക്കര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഹിന്ദുത്വ ആശയപ്രചാരകന്‍ വി. ഡി സവര്‍ക്കറുടെ പേരും സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നല്‍കി

0 Comments

കെ.സുധാകരനെതിരെ തെളിവില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നിൽ ഗൂഢലക്‌ഷ്യം; പിണറായി വിജയൻ്റെ അസഹിഷ്ണത വാനോളമെത്തിയിരിക്കുന്നു: രമേശ് ചെന്നിത്തല

ഏകാധിപതികളുടെ അവസ്ഥ പിന്നീട് എന്താണെന്നു നാം കണ്ടതാണ്. ഇത് കൊണ്ടൊന്നും സുധാകരനേയോ കോൺഗ്രസിനേയോ തളർത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ട

0 Comments