Online Malayalam News Site

ഗൂഢാലോചന കേസിലും കലാപാഹ്വാന കേസിലും സ്വപ്‌നയ്ക്ക് തിരിച്ചടി; കേസുകൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി, കെ.ടി ജലീലിൻ്റെ പരാതിയില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്‌ന കോടതിയെ സമീപിച്ചത്

രണ്ടാം പിണറായി സർക്കാരിനെ ലക്‌ഷ്യം വെച്ചാണ് സ്വപ്‌നയുടെ ആരോപണം

0 Comments

തമിഴ്നാട്ടിൽ നിന്നെത്തുന്ന പാലിൽ യൂറിയ അംശം; അതിർത്തിയിൽ 12750 ലിറ്റർ പിടികൂടി അധികൃതർ

കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർധിപ്പിക്കനാണ് പാലിൽ മായം ചേർത്തത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്.

0 Comments

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിൻ്റെ കൊലപാതകം; മുഖ്യപ്രതി അര്‍ഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ അനുമതി വാങ്ങിയ ശേഷം

പ്രതി അർഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണയും തമ്മിൽ പണമിടപാട് ത‍ർക്കം ഉണ്ടായതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

0 Comments

14 വയസുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പങ്കാളിയുടെ ലൈംഗികാവയവം ഛേദിച്ച് യുവതി

സംഭവ സമയം ഞാൻ ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഭാഗ്യവശാൽ കൃത്യസമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തി അവനെ കൈയോടെ പിടികൂടി.

0 Comments

സമരം മൂന്നാം ദിവസവും ശക്തം; വിഴിഞ്ഞം തുറമുഖത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി

0 Comments

പ്രിയ വര്‍ഗീസിൻ്റെ നിയമനം ഗവർണർ സ്‌റ്റേ ചെയ്തു; സർവകലാശാല ചാന്‍സലര്‍ അധികാരം ഉപയോഗിച്ചാണ് നടപടി, വി.സിക്ക് ഗവർണർ കത്ത് നൽകി

റിസര്‍ച്ച്‌ സ്കോര്‍ ഉദ്യോഗാര്‍ത്ഥികളുടെ അവകാശം മാത്രമല്ല

0 Comments

രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ മേഖലയിൽ ഓൺലൈൻ ടാക്‌സി സർവീസ്; ‘കേരള സവാരി’ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

കേരള സവാരിയെന്ന പേരിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

0 Comments

ഈ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി ക‍ഴിക്കാറുണ്ടോ; പണി കിട്ടുക ആരോഗ്യത്തിന് മാത്രമല്ല, ആയുസിനും

പെട്ടെന്ന് രോഗമുണ്ടാക്കില്ലെങ്കിലും ദീര്‍ഘ കാലത്തേക്ക് മാറാരോഗിയാക്കാന്‍ ഇടയാക്കും

0 Comments

’12 മണിക്കൂർ ഡ്യൂട്ടി അംഗീകരിക്കില്ല’: നിലപാടിൽ മാറ്റമില്ലെന്ന് കെ.എസ്.ആർ.ടി.സി യൂണിയനുകൾ; മന്ത്രിമാർ നടത്തിയ ചർച്ച പരാജയം

സുശീൽ ഖന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുകയായിരുന്നു ഇതിൽ പ്രധാനം.

0 Comments