Online Malayalam News Site

‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനെ നെഞ്ചേറ്റി ഇന്ത്യ; വിറ്റുപോയത് 30 കോടിയിലധികം ദേശീയ പതാകകൾ; വരുമാനം 500 കോടി

വീടുകളില്‍ ഉള്‍പ്പെടെ ദേശീയ പതാക ഉയര്‍ത്തണമെന്ന ആഹ്വാനത്തോടെ ജൂലൈ 22നാണ് പ്രധാന മന്ത്രി ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്.

0 Comments

ബസ് നദീ തടത്തിലേക്ക് മറിഞ്ഞ് എട്ട് ഐ.ടി.ബി.പി ജവാൻമാർക്ക് വീരമൃത്യു; രണ്ടുപേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു

അപകടം ചന്ദൻവാരിക്കും പഹൽഗാമിനും ഇടയിലുള്ള അഗാധമായ മലയിടുക്കിൽ

0 Comments

ചൈനീസ് ചാരക്കപ്പൽ ആശങ്കയിൽ ഇന്ത്യയും; യുവാൻ വാങ് -5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു,ഇന്ത്യയ്ക്ക് ഈ തുറമുഖം തന്ത്രപ്രധാനമാണ്

ഇന്ത്യൻ ആണവ റിയാക്ടറുകളുടെയും തുറമുഖങ്ങളുടെയും സുരക്ഷയ്ക്കും ചാരക്കപ്പൽ ഭീഷണി

0 Comments

വി.സി നിയമനം; ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കും, ബില്ലിന് അംഗീകാരം, നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

സമിതിയുടെ എണ്ണം അഞ്ചായി ഉയര്‍ത്താനാണ് ബില്ലിലെ വ്യവസ്ഥ

0 Comments

ഈ ആക്രമണത്തിൽ ഞങ്ങൾക്ക് പങ്കില്ല; എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം നിഷേധിച്ച് ഇറാൻ

1988-ൽ പ്രസിദ്ധീകരിച്ച ‘സെയ്റ്റാനിക് വേഴ്സസ്’ എന്ന നോവലിൽ മതനിന്ദയാരോപിച്ച് ഇറാൻ, സൽമാൻ റുഷ്ദിയുടെ ജീവനെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

0 Comments

ഷാജഹാനെ വെട്ടി കൊന്നത് ആർ.എസ്.എസ്- ബി.ജെ.പി സംഘം; നിഷ്ഠൂരമായ കൊലയ്ക്ക് ശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ വ്യാജപ്രചരണം നടത്തുന്നു: സി.പി.എം

ഷാജഹാൻ്റെ കൈയും കാലും അറ്റുതൂങ്ങിയ നിലയിലാണ്

0 Comments

പെൺസുഹൃത്തുമായി ചാറ്റ് ചെയ്തത് പൊല്ലാപ്പായി; സന്ദേശത്തിൽ സംശയം തോന്നിയ സഹയാത്രികയുടെ പരാതിയിൽ മംഗളൂരു – മുംബൈ വിമാനം വൈകിയത് ആറു മണിക്കൂർ

പരാതിയെത്തുടർന്ന് എല്ലാ യാത്രക്കാരോടും വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിന്നാലെ ലഗേജ് വീണ്ടും പരിശോധിച്ചു.

0 Comments

മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി; മുംബൈ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു

ആശുപത്രിയിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഭോമിക്കിനെ പോലീസ് പിടികൂടിയത്.

0 Comments