Online Malayalam News Site

‘വായ അടയ്ക്കണം മിസ്റ്റർ, അതാണ് നിങ്ങൾക്ക് നല്ലത്’; ദക്ഷിണ കൊറിയൻ പ്രസിഡന്റിന് മുന്നറിയിപ്പുമായി കിം ജോങ് ഉന്നിൻ്റെ സഹോദരി

ദക്ഷിണ കൊറിയൻ പ്രസിഡൻറ് വിഡ്ഢിത്തം പറയുന്നതിനുപകരം അദ്ദേഹത്തിൻ്റെ പ്രതിച്ഛായയ്ക്ക് നല്ലത് വായ അടയ്ക്കുന്നതാണ്.

0 Comments

ജന്തുജന്യ രോഗങ്ങൾക്ക് മികച്ച കരുതൽ; കേന്ദ്ര മാർഗ നിർദ്ദേശങ്ങൾ പാലിക്കണം, വിദേശ ഇനം ജീവജാലങ്ങൾക്ക് സംരക്ഷണം നൽകുന്നത് ഇങ്ങനെ

മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതി

0 Comments

കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിൻ്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിൻ്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു: വി.ഡി സതീശൻ

സര്‍വകലാശാലകളില്‍ ആറ് വര്‍ഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാന്‍ ഗവര്‍ണര്‍ തയാറാകണം.

0 Comments

കാന്ത ശക്തിയുള്ള വ്യക്തിത്വം; സഖാവ് പി.കൃഷ്ണപിള്ളയുടെ ഓർമ്മകൾക്ക് 74 വർഷം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക അംഗം, സഖാവിനെ അനുസ്മരിക്കുമ്പോൾ

കൃഷ്‌ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല

0 Comments

പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന വിദ്യാര്‍ഥികള്‍ക്ക് താങ്ങാവാന്‍ കേരളാ പോലീസിൻ്റെ ഹോപ്പ്

തീരദേശ മേഖലകളിലെ പോലീസ് സ്റ്റേഷനുകളില്‍ പഠനം നിര്‍ത്തിയ കുട്ടികളെ കണ്ടത്താനായി കോ-ഓഡിനേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

0 Comments

സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻകഴിയാത്ത അവസ്ഥ; തമിഴ്നാട്ടിലും സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര്, ബില്ലുകളിൽ ഒപ്പ് വെക്കാതെ ഗവര്‍ണര്‍

ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ച് വരികയാണ്

0 Comments

മുഖ്യമന്ത്രിക്ക് എതിരായ വിമാനത്തിലെ പ്രതിഷേധം; ഫര്‍സീന്‍ മജീദിനെ കാപ്പചുമത്തി നാടുകടത്തണം എന്ന് കമ്മീഷണർ ശുപാർശ

കാപ്പക്ക് കാരണം മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിക്കുകയും അതിനായി ഗൂഡാലോചന നടത്തിയ കുറ്റങ്ങളും പഴയ കേസുകളും

0 Comments