Online Malayalam News Site

മട്ടന്നൂർ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; വികസന തുടർച്ചയിൽ വീണ്ടും എൽ.ഡി.എഫിന് തന്നെ വിജയം, ബി.ജെ.പിക്ക് ടൗൺ വാർഡ് 12 വോട്ടിന് നഷ്‌ടമായി

ഭരണം നിലനിർത്താൻ ആയതിൻ്റെ ആശ്വാസത്തിലാന്ന് എൽ.ഡി.എഫ്

0 Comments

എത്തിയത് ഇന്ത്യയിലെ രഹസ്യങ്ങള്‍ ചോര്‍ത്താൻ; ഇപ്പോൾ തങ്ങളുടെ വിവരങ്ങള്‍ ഇന്ത്യന്‍ നേവി ചോര്‍ത്തി കൊണ്ടുപോകും എന്ന ആശങ്കയിൽ ചൈനീസ് കപ്പൽ; കാരണം ഇതാണ്

എമിസാറ്റ് ഉപഗ്രഹത്തിലെ കൗടില്യ ഇലക്ട്രോണിക് ഇന്റലിജന്‍സ് പാക്കേജ് ഉപയോഗിച്ചാണ് സിഗ്‌നല്‍ ഷീല്‍ഡിംഗ് നടത്തിയത്. ഇത് ഇസ്രയേല്‍ ടെക്‌നോളജിയാണ്.

0 Comments

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്നത്.

0 Comments

500 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു; നൂറിലധികം ചൈനീസ് ലോണ്‍ ആപ്പുകള്‍ പൂട്ടിക്കാൻ കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തവരില്‍ നിന്ന് നാല് ലക്ഷം രൂപയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളും പിടികൂടി

0 Comments

ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരണങ്ങള്‍ നടത്തുന്നത്; ഉയർത്തുന്നത് സംഘപരിവാർ ശബ്ദം: എം.വി.ജയരാജന്‍

ഡല്‍ഹിയില്‍ വച്ച് വിസി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളം. വൈസ് ചാന്‍സലര്‍ക്ക് എതിരായ വ്യക്തിഹത്യാ പരാമര്‍ശം പിന്‍വലിക്കണമെന്നും എം.വി.ജയരാജന്‍

0 Comments

പിന്നാലെ നടന്ന് കമൻറടിയും അശ്ലീല മെസേജുകളും; അഭിഭാഷകൻ്റെ ശല്യം രൂക്ഷമായപ്പോൾ പൊലീസിൽ പരാതി നൽകി വനിതാ ജഡ്ജി

വനിതാജഡ്ജിയുടെ പരാതിയിൽ അഭിഭാഷകനെതിരേ കേസെടുത്തതായി അസി. പോലീസ് സൂപ്രണ്ട് അനൂപ് കുമാർ പറഞ്ഞു.

0 Comments

ആത്മാഭിമാനത്തെ മറികടന്നുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ല; സ്റ്റിയറിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

രാജിവെക്കുന്നതായി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ശര്‍മ തൻ്റെ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്

0 Comments

ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല; ഗവർണർക്ക് പിന്തുണയുമായി കെ.സുധാകരൻ

കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണർ തയ്യാറാകണം.

0 Comments

ഇന്‍റർപോളിനെ നിയന്ത്രിക്കുന്നത് ചൈന; അംഗത്വത്തിനായി ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് തായ്‌വാന്‍

അന്താരാഷ്ട്ര ക്രിമിനൽ പൊലീസ് ഓർഗനൈസേഷനെ (ഇന്‍റർപോൾ) ചൈന സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് തായ്‌വാന്‍

0 Comments

ബസുകളിലെ തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ എന്നിവയെല്ലാം ഇനി കുറ്റകരം; തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു

സ്ത്രീ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടര്‍ ഇറക്കി വിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണം.

0 Comments