Online Malayalam News Site

കാല്‍പ്പന്തു കൊണ്ട് ചാട്ടുളി തീര്‍ക്കാന്‍ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും; എമിലിയാനോ മാര്‍ട്ടിനസിനെതിരെ കെ.ടി ജലീല്‍

ഇനിയും മൂന്ന് ലോക കപ്പുകള്‍ക്ക് ബാല്യമുള്ള കാല്‍പ്പന്തുകളിയിലെ കൊടുങ്കാറ്റിൻ്റെ രൗദ്രത കാല്‍പാദത്തില്‍ ഒളിപ്പിച്ചുവെച്ച ഷൂട്ടറാണ് എംബാപ്പെ.

0 Comments

കേരളത്തിലെ കോവിഡ് കേസുകളിൽ വർദ്ധനയില്ല; ആവശ്യമെങ്കിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും: മന്ത്രി വീണാ ജോർജ്

കേന്ദ്രസർക്കാർ കൊവിഡ് സ്ഥിതി ഇന്ന് അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

0 Comments

രാജ്യത്ത് കൊവിഡ് നാലാം തരംഗ ഭീഷണി; രാഹുൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുൽഗാന്ധിക്ക് കത്തയച്ചു.

0 Comments

രാജ്യത്തെ പ്രമുഖര്‍ ബോധപൂര്‍വം ബാങ്കുകള്‍ക്ക് ബാധ്യത വരുത്തിയത് 92,570 കോടി രൂപ

ആസ്തികളുണ്ടായിട്ടും ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ പ്രമുഖരുടെ പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

0 Comments

ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുന്നു; ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് എൻ.ഐ.എ

രേഖകളുടെ പരിശോധനയിൽ പി.എഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.

0 Comments

ഫുട്‍ബോൾ ലോകകപ്പ്: ഫൈനല്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്

തിരൂര്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. രണ്ടാം സ്ഥാനം വയനാട് വൈത്തിരി ഔട്ട്‌ലെറ്റിനാണ്.

0 Comments

കള എന്നുകരുതി വെട്ടിക്കളയല്ലേ; ശബരിമല സീസണില്‍ വീടിൻ്റെ പരിസരത്തുള്ള ഈ ചെടി വിറ്റാല്‍ ദിവസവും ആയിരങ്ങള്‍ സമ്പാദിക്കാം

കച്ചവടക്കാര്‍ പാണല്‍ ചെടികള്‍ തേടിയുള്ള പാച്ചിലിലാണ്

0 Comments