Online Malayalam News Site

ഒറ്റക്കൈയുമായി യാചന, പരിശോധിച്ചപ്പോൾ രണ്ട് കൈ; മൂന്നാർ മറയൂരിൽ വ്യാജ ഭിക്ഷക്കാരൻ പോലീസ് പി‌ടിയിൽ

തമിഴ്‌നാട് ഉദുമലൈയില്‍ നിന്നുമെത്തി മറയൂരില്‍ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ ഹക്കീമാണ് പൊലീസ് പിടിയിലായത്.

0 Comments

പ്രതീക്ഷകൾ മുഴുവൻ അർജന്റീനയിൽ; തുടക്കം മുതലേ അർജന്റീനിയൻ ആരാധകനാണ്: പി.കെ കുഞ്ഞാലിക്കുട്ടി

ഒരു ടീമേ ജയിക്കൂ എന്നാണ് പറഞ്ഞിട്ടുള്ളത് അത് അർജന്റീനയാണ്. ഒരു ഗോൾ ആയാലും ജയം, ജയം തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

0 Comments

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; കേസിൽ അമ്മയും മകനും അറസ്റ്റിൽ

പെൺകുട്ടിയെ സ്ത്രീയാണ് അവരുടെ താമസസ്ഥലത്തേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ കുട്ടിക്ക് ഇവർ മയക്കുമരുന്ന് കലർന്ന ഭക്ഷണം നൽകി.

0 Comments

മലയാളി നഴ്സിനെയും മക്കളെയും ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; സാജുവിൻ്റെ അറ​സ്റ്റ് രേഖപ്പെടുത്തി പോലീസ്

ബ്രിട്ടനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നെങ്കിലും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.

0 Comments

ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ചു ; ഇറാനില്‍ ഓസ്‌കാര്‍ ജേതാവ് അറസ്റ്റില്‍

2016ല്‍ ഓസ്‌കാര്‍ നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അലിദൂസ്തി കൂടുതല്‍ അറിയപ്പെടുന്നത്.

0 Comments

‘സി.കെ ശ്രീധരന്‍ സ്ത്രീയായി ജനിക്കാത്തത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം’; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രാജ്‌മോഹൻ ഉണ്ണിത്താന്‍

പിലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് സി.കെ ശ്രീധരൻ. സി.കെ ശ്രീധരന് ഏത് ഏത് പാർട്ടിയിൽ വേണമെങ്കിലും പോകാം

0 Comments

സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണം; ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു: സി.പി.എം

അതേസമയം ഗാഡ്ഗിൽ - കസ്തൂരി രംഗൻ സമരങ്ങളുടെ മുന്നിൽ നിന്ന താമരശേരി രൂപത ബഫർസോൺ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്.

0 Comments

ഗുണമേന്മയില്ല; ശബരിമലയിൽ ‘അയ്യപ്പാസ് സോഡ’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഇവിടെ നിന്ന് ശേഖരിച്ച സോഡയുടെ സാമ്പിൾ തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ്‌സ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

0 Comments

തലശേരിയിൽ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; മുറിക്ക് സമീപത്തെ തെങ്ങിൻ്റെ ഓലകളും കത്തിക്കരിഞ്ഞ നിലയിൽ

അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം മസൂദിൻ്റെ ബന്ധുവായ യുവാവ് പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.

0 Comments