Online Malayalam News Site

ചായയും മഞ്ഞളും ഇന്ത്യന്‍ ഭക്ഷണരീതിയും; കൊവിഡ് മരണങ്ങള്‍ പിടിച്ചു നിര്‍ത്തിയെന്ന് ഐ.സി.എം.ആര്‍

മറ്റ് വൈറസുകളെ ഇല്ലാതാക്കാനും മരണത്തിൻ്റെ തോത് കുറയ്ക്കാനും സഹായിച്ചിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍

0 Comments

ഇന്ത്യ-ചൈന അതിര്‍ത്തിക്കരികിലൂടെ പറന്ന് അമേരിക്കൻ ബോംബര്‍ വിമാനങ്ങള്‍

റോക്ക്‌വെല്‍ ബി1 ലാന്‍സര്‍ എന്നും അറിയപ്പെടുന്ന ബോംബര്‍ വിമാനങ്ങള്‍ ചൈനീസ് അതിര്‍ത്തിക്ക് 700 കിലോമീറ്റര്‍ അടുത്ത് വരെയെത്തി.

0 Comments

മുസ്‌ലിം കല്ല്യാണ ഇടങ്ങളില്‍ സ്ത്രീ-പുരുഷ വേര്‍തിരിവ് കാണാനില്ലെന്ന് എം.വി ജയരാജന്‍

സമാനമായ മാറ്റം ആചാര അനുഷ്ടാനങ്ങളിലും ഉണ്ടാവണം. അത് സമുദായത്തിനകത്തെ ആളുകള്‍ മുന്‍കൈ എടുത്ത് ചെയ്യേണ്ടതാണെന്നും എം.വി ജയരാജന്‍

0 Comments

കേരളത്തിലേത് ഏറ്റവും മോശമായ വനം വകുപ്പ്; മൃഗങ്ങളോടുള്ള കേരളത്തിൻ്റെ സമീപനം ഇന്ത്യയെ നാണം കെടുത്തുന്നു: മേനക ഗാന്ധി

വെള്ളനാട് കിണറ്റിൽ വീണ കരടി മുങ്ങി ചത്ത സംഭവത്തിൽ സംസ്ഥാന വകുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ കേന്ദ്ര മന്ത്രി മേനക ഗാന്ധി .

0 Comments

ഒരു കിലോ അരിക്ക് 335 രൂപ; വിലക്കയറ്റത്തിൽ പെരുന്നാൾ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത

പെരുന്നാൾ അടുത്തപ്പോൾ പല സാധനങ്ങൾക്കും പിന്നെയും വില കൂടി. വിലക്കയറ്റം കാരണം പെരുന്നാൾ വിപണി നിർജീവമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

0 Comments

ജീവനക്കാരോട് മോശമായി പെരുമാറിയ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവച്ചു

ബ്രിട്ടൻ്റെ വിദേശകാര്യ സെക്രട്ടറിയായും ബ്രെക്‌സിറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച സമയത്ത് സ്റ്റാഫ് അംഗങ്ങളോട് മോശമായി പെരുമാറിയെന്ന പരാതികൾ പുറത്തുവന്നിരുന്നു.

0 Comments

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പേരില്‍ സൗജന്യ ലാപ്‌ടോപ്പ് ; പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിൻ്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും മന്ത്രി

0 Comments

വരുന്നു, ചാറ്റ്ജി.പി.ടിയെ നേരിടാൻ മസ്കിൻ്റെ ട്രൂത് ജി.പി.ടി

എഐയുടെ ഡയറക്ടർ മസ്ക് തന്നെയാണ്. ജാരെഡ് ബിർഷാൾ ആണ് സെക്രട്ടറി. ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ സി.ഇ.ഒ ആണ് നിലവിൽ മസ്‌ക്

0 Comments

മാസപ്പിറവി എവിടെയും ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി

0 Comments