Online Malayalam News Site

എസ്.ബി.ഐ കോടതി വിധി വന്ന് 26 ദിവസം എന്ത് ചെയ്യുക ആയിരുന്നു? ഹര്‍ജി തള്ളി; ഇലക്‌ട്രല്‍ ബോണ്ട് വിവരങ്ങള്‍ ചൊവാഴ്‌ച കൈമാറണമെന്ന് സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ്

തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികള്‍ നല്‍കിയ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും കോടതി

0 Comments

റമദാനെ വരവേല്‍ക്കാൻ ഒരുങ്ങി; ആരോഗ്യത്തിന് അത്യുത്തമം, ശരീരത്തിനും മനസിനും ഉന്മേഷം പകരും, നോമ്പ് കഞ്ഞി സവിശേഷതകൾ അറിയാം

പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ നോമ്പ് കഞ്ഞി മികച്ചതാണ്.

0 Comments

ഇടതുവശമുള്ള പാത വേഗം കുറഞ്ഞ വാഹനങ്ങള്‍ക്ക്; മള്‍ട്ടി ലെയിന്‍ പാതയില്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മള്‍ട്ടി ലെയിന്‍ പാതയില്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ക് നല്ല റോഡ് നിയമ ക്ലാസും ബോധവത്കരണവും ആവശ്യമാണ്

0 Comments

വന്യമൃഗ ആക്രമണം; അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും

വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങൾ കണക്കിലെടുത്ത് നേരത്തേ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം

0 Comments

ഇരട്ട കൊലപാതകം ആഭിചാര കൊലയോ; കൃത്യത്തില്‍ ഭാര്യക്കും മകനും പങ്ക്, മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുന്നു, മൃതദേഹ അവശിഷ്ടങ്ങളും ചുറ്റികയും കണ്ടെത്തി

പഴയ വീടിൻ്റെ തറയില്‍ കുഴിയെടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു

0 Comments

ഗണേഷ് കുമാർ ചുമതല ഏറ്റെടുത്ത ശേഷം വന്ന ആദ്യ ആശയം, ഒറ്റദിനം ലാഭം 14,61,217 രൂപ, ഒരുമാസം 4,38,36,500 രൂപയെന്ന് കെ.എസ്.ആർ.ടി.സി

പരിഷ്‌കരണ ആശയങ്ങൾ അതിവേഗം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരുമെന്നും അധികൃതർ

0 Comments