Online Malayalam News Site

കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അത് കളക്ടര്‍മാര്‍ ചെയ്‌തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട: കെ.സുരേന്ദ്രന്‍

കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തില്‍

0 Comments

ബി.ജെ.പിയുടെ കപ്പൽ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ പൂട്ടി വച്ചിരുന്ന സി.എ.എ പുറത്തെടുത്തു: എം.കെ സ്റ്റാലിന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിന്‍റെ സ്നേഹമാണ് നരേന്ദ്രമോദി കാണിക്കുന്നത്.

0 Comments

വായ്‌പാ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റ്; കേരളത്തിന് ഒപ്പം സുപ്രിം കോടതി

കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ കേരളത്തിന് ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍

0 Comments

കഴിഞ്ഞ തവണ ഉണ്ടായ അക്ഷരത്തെറ്റ് ഇത്തവണ തിരുത്തും; തനിക്ക് ഇ.ഡിയെ പേടിയില്ല. അതുകൊണ്ട് തല പോയാലും വോട്ട് പാഴാകില്ല: എം.വി ബാലകൃഷ്‌ണൻ

2019 ഓര്‍ത്ത് ജനങ്ങള്‍ പശ്ചാത്തപിക്കുക ആണെന്നും എക്കാലവും ചക്ക വീണാല്‍ മുയല്‍ ചാകില്ലെന്നും എം.വി ബാലകൃഷ്ണന്‍

0 Comments

തലശ്ശേരി- മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; ദൂരം 18.6 കിലോ മീറ്റർ; ചെലവ് 1543 കോടി രൂപ

ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ

0 Comments

എന്നെ തോൽപ്പിച്ചവർ മുരളിയേട്ടൻ്റെ അപ്പുറവും ഇപ്പുറവുമുണ്ട്; എം.പി വിന്‍സെന്‍റ് 22.5 ലക്ഷം വാങ്ങി കബളിപ്പിച്ചു: പത്മജ വേണുഗോപാല്‍

തൃശൂരിൽ കുറച്ചു വൃത്തികെട്ട നേതാക്കന്മാരുണ്ട്. അവരുടെ സമീപത്ത് നിന്ന് ഓടിപ്പോയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്

0 Comments

പൗരത്വ നിയമ ഭേദഗതി നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍; ചട്ടങ്ങള്‍ വിജ്ഞാപനം പുറത്തിറക്കി, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യാനാകുക

ഭരണഘടനാ അവകാശത്തിൻ്റെ ലംഘനമാണ് പുതിയ നിയമ ഭേദഗതിയെന്നാണ് പ്രതിപക്ഷത്തിൻ്റെ വിമര്‍ശനം

0 Comments