Online Malayalam News Site
കാസര്‍കോട്: മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധതയും ആത്മാര്‍ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിൻ്റെ കെ.എം.അഹ്‌മദ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമരംഗത്തിൻ്റെ…
കാസർകോട്: സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിൻ്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍…
തളങ്കര(കാസർഗോഡ്): കാസർകോട്ടെ പ്രമുഖ സ്ഥാപന മേധാവി എൻ.എം കറമുല്ല ഹാജി (78) അന്തരിച്ചു. മൗലവി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിക്ക്…
കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ അതി പുരാതന ക്ഷേത്രമായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിവിധ ക്ഷേത്രങ്ങളുടെയും കഴകങ്ങളുടെയും തറവാടുകളുടെയും മറ്റ് ഭക്തജനങ്ങളുടെയും കൂട്ടായ്മയിൽ പുരോഗമിച്ച്…
കാഞ്ഞങ്ങാട്: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ഹോസ്ദുർഗ് യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ പതാക ഉയർത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.രവി…
കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷത്തിന് പരിസമാപ്തിയായി. ഒരുവർഷം നീണ്ടു നിന്ന പരിപാടിക്ക് കഴിഞ്ഞ മൂന്ന്…
പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാത്രീ പുറംലോകം അറിഞ്ഞത്. അദ്ധ്യാപകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന…
മലപ്പുറം: ഇടത് സ്വതന്ത്രനായി മത്സരിച്ച് ഒടുവിൽ പിണറായി സർക്കാരുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി…
തിരുവനന്തപുരം: അൽമുക്താദിർ ജ്വല്ലറിയുടെ വിവിധ കടകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുകയാണ്. വൻ തോതിൽ കളളപ്പണം വെളിപ്പിക്കുന്നു എന്ന സംശയത്തിലാണ് റൈഡ്. സംസ്ഥാനത്തെ 30…
അമേരിക്ക: അമേരിക്കയെ വിറപ്പിച്ച് ലോസ് ഏഞ്ചൽസിലെ കാട്ടുതീ. ഇതിനകം മരിച്ചവരുടെ എണ്ണം 10 ആയി. മരണ സംഖ്യ കൂടുന്നു. ലോസ് ഏഞ്ചൽസിലുടനീളമുള്ള കാട്ടുതീയിൽ നിരവധി വീടുകൾ, കാറുകൾ,…