രാജ്യത്തെ ഏറ്റവും വലിയ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടത് 31 മാവോയിസ്റ്റുകൾ; രണ്ട് ജവാന്മാർക്ക് വീരമൃത്യു; സംഭവം ഇങ്ങനെ..

റായ്‌പുർ: ഛത്തീസ്ഗഡില്‍ 31 മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തി. സുരക്ഷാ സേനയുമായുള്ള വെടിവെപ്പിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ…

0 Comments

കോൺഗ്രസ്സ് വട്ടപ്പൂജ്യം; ആം ആദ്‌മി ഒറ്റക്ക് മത്സരിച്ച് 22 സീറ്റിൽ ഒതുങ്ങി; ബി.ജെ.പിക്ക് ഇത് നല്ലകാലം.? ദില്ലി അധികാരം പിടിച്ചതിലൂടെ സംഭവിക്കുന്നത്..

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി (എ.എ.പി)യെ പരാജയപെടുത്തി ബി.ജെ.പി അധികാരം പിടിച്ചു. ഭരണ വിരുദ്ധ നിലപാട് ജനം സ്വീകരിച്ചു എന്നത് വ്യക്തം. ദില്ലി…

0 Comments

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍

ദുബായ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം…

0 Comments

ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസർകോട്ടുകാരി റാബീഹ ഫാത്തിമക്ക് അഭിന്ദനങ്ങളുമായി ഹാപ്പി ക്ലബ് ഉളിയത്തടുക്ക

കാസർകോട്: പിതാവിൻ്റെ ആഗ്രഹവും കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണയും സ്വയം സ്വപ്രയത്നവും കൊണ്ട് ഇന്ത്യൻ ടീമിൽ ഇടം നേടിയ കൊച്ചു മിടുക്കിയാണ് കാസർകോട്ടെ റാബീഹ ഫാത്തിമ. നെല്ലിക്കുന്ന് പള്ളം…

0 Comments

മഹാ കുംഭമേളയിൽ ത്രിവേണി സം​ഗമത്തിൽ സ്നാനം നടത്തി നരേന്ദ്ര മോദി

ലഖ്നൗ: മഹാ കുംഭമേളയിൽ എത്തി ത്രിവേണി സം​ഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്. ​ഗം​ഗാ…

0 Comments

83 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യ 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു; ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി; അണ്ടര്‍ 19 വനിതാ ലോകകപ്പിൽ സംഭവിച്ചത്..

ക്വാലലംപൂര്‍: ടി-20 വനിതാ ലോകകപ്പിൽ കിരീടം നിലനിർത്തി ഇന്ത്യ. അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പ്പ്പിലാണ് കിരീടം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോക…

0 Comments

കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രസംഗം വിവാദത്തിൽ; ആദിവാസി വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ ജാതികലർത്തിയ സംഭവം.?

ദില്ലി: കേന്ദ്രമന്ത്രി സുരേഷ്ഗോപി ദില്ലിയിൽ നടത്തിയ പ്രസംഗം വിവാദത്തിൽ. ആദിവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ജാതികലർത്തിയുള്ള പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ഉന്നതകുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന്…

0 Comments

ആദായനികുതിയിൽ ഇളവ് നൽകിയത് നേരിയ ആശ്വാസം; വയനാടിനെ പാടെ അവഗണിച്ചു; കേരളത്തിന് നിരാശ; പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും

ദില്ലി/ തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ നേട്ടം ഇല്ല എന്നത് ദുഖകരമായ വസ്തുതയാണ്. നേരിയ ആശ്വാസം ആദായനികുതിയിൽ ഇളവ് നൽകിയതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ്…

0 Comments

സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തിൽ; അതൃപ്തി അറിയിച്ച് രാഷ്‌ട്രപതി ഭവൻ; കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചു എന്ന് പ്രധാനമന്ത്രി

ദില്ലി: ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ സോണിയ ഗാന്ധി നടത്തിയ പ്രതികരണം വിവാദമായി. മണിക്കൂറുകളോളം സഭയെ അഭിസംബോധനം ചെയ്ത രാഷ്ട്രപതിയെ "പാവം സ്ത്രീ വായിച്ച് തളര്‍ന്നു" എന്നായിരുന്നു…

0 Comments

പെണ്ണുകാണാൻ വീട്ടിലേക്ക് പോയ യുവാവിനെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം കവർന്നു

ബംഗളുരു: വിവാഹാലോചനയ്ക്കായി വധുവിൻ്റെ വീട്ടിലേക്ക് പോയ യുവാവിനെ ഭീഷണിപ്പെടുത്തി അര ലക്ഷം രൂപ കവർന്നതായി പരാതി. ഒരു സംഘം സ്ത്രീകളും രണ്ട് വ്യാജ പൊലീസുകാരും ചേർന്നാണ് 34കാരനെ…

0 Comments