ഗുജറാത്ത് വിഷമദ്യ ദുരന്തം; മരണം 40 ആയി, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍, പരാതി നല്‍കിയിട്ടും അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്, ഭീതിയിൽ കർഷക ഗ്രാമങ്ങൾ

ഇരകള്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി പോലീസ്

0 Comments

ഭക്ഷണത്തിൽ വിഷം തീറ്റിക്കുമ്പോൾ; കറിപൗഡറുകളിലെ കീടനാശിനി, നിയന്ത്രിക്കേണ്ടത് കര്‍ഷകരെയെന്ന് നിര്‍മാതാക്കള്‍, 27-തരം കീടനാശിനികള്‍ വിലക്കണമെന്ന ആവശ്യത്തിൽ നടപടി എടുക്കാതെ അധികൃതർ

നിരവധി കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്

0 Comments

കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍; തമിഴ്‌നാട്ടിൽ ഒരു പ്ലസ് വൺ വിദ്യാർഥിനികൂടി ജീവനൊടുക്കി, രണ്ടാഴ്‌ചക്കുള്ളിൽ നാലാമത്തെ ആത്മഹത്യ, ഇതിൽ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ

വിദ്യാര്‍ഥിനികളുടെ മരണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചു

0 Comments

വിശാല അധികാരം ഇ.ഡിക്കുണ്ടെന്ന് സുപ്രീം കോടതി; ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ കാരണം വ്യക്തമാക്കേണ്ട, കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിൽ നിര്‍ണായകമായ ഉത്തരവ്

എന്തുകൊണ്ടാണ് അറസ്റ്റ് എന്ന് കുറ്റാരോപിനോട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി

0 Comments

തമിഴ്‌നാട്ടിൽ ഒരു സ്‌കൂൾ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്‌തു; രണ്ടാഴ്‌ചയ്ക്കിടെ തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ വിദ്യാർത്ഥിനി

ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദവും മരണ കാരണമെന്ന് പൊലീസ്

0 Comments

ആശുപത്രിയില്‍ നിന്ന് വിമാന താവളത്തില്‍ എത്തിയ ചാറ്റര്‍ജിയെ ചോദ്യം ചെയ്യാനായി ഇ.ഡി പൊക്കി; ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍

കണ്ടെടുത്ത 20 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് വാങ്ങിയ കോഴയെന്നാണ് ഇ.ഡി

0 Comments

ബോളിവുഡ് താരം രണ്‍വീര്‍ സിങ് നിയമ കുരുക്കില്‍; വസ്ത്രമിടാതെ ഫോട്ടോ ഷൂട്ട് നടത്തി സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയ പരാതി, കേസെടുത്ത് പൊലീസ്

താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോട്ടോ ഷൂട്ടിന് എതിരെയുള്ള പരാതിയില്‍ ചെമ്പൂര്‍ പൊലീസാണ് കേസെടുത്തത്

0 Comments

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തു; ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം, ട്രെയിൻ തടഞ്ഞു

അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്

0 Comments

രാഷ്ട്രപതിയുടെ ശമ്പളവും ആനുകൂല്യങ്ങളും; മാസം അഞ്ചുലക്ഷം ശമ്പളം, 10 കോടിയുടെ കാര്‍, ബോയിങ് 777 വിമാനം കൂടുതൽ അറിയാം

ഭരണഘടനയുടെ ചുമതലക്കാരനായ രാഷ്ട്രപതിയാണ് പാര്‍ലമെണ്ട് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്

0 Comments

ബിഷപ്പിനെ വിമാന താവളത്തിൽ ഇ.ഡി തടഞ്ഞു; കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്നതിനാൽ വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചതിന്

അങ്കമാലി അതിരൂപത മെത്രാപോലീത്തൻ വികാരിയ്ക്കെതിരായ നടപടി ചർച്ച ചെയ്യാനാണ് വത്തിക്കാൻ സ്ഥാനപതി എത്തിയത്

0 Comments