ഓപ്പറേഷന്‍ ടൊര്‍ണാഡോ കരിപ്പൂര്‍ വിമാന താവളത്തില്‍; ഒറ്റദിവസം കൊണ്ട് 13 യാത്രക്കാരില്‍ നിന്ന് പത്ത് കിലോ സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്

സ്വര്‍ണ മിശ്രിതമാണ് ഭൂരിഭാഗം യാത്രക്കാരും ദേഹത്ത് ഒളിപ്പിച്ചിരുന്നത്

0 Comments

കേരളത്തിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്, യു.എ.ഇയില്‍ നിന്നാണ് ഇയാൾ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്

രോഗം സ്ഥിരീകരിച്ച മുപ്പതുകാരൻ മലപ്പുറത്ത് ചികിത്സയിലാണ്

0 Comments

മങ്കിപോക്‌സ് സ്ഥിരീകരണം; രാജ്യത്തെ ആദ്യമരണം, 20പേര്‍ സമ്പര്‍ക്ക പട്ടികയില്‍, വിമാന യാത്രികരടക്കം നിരവധി സമ്പർക്കം ഉണ്ടാകാമെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി

രാജ്യത്തെ മങ്കിപോക്‌സ് വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു

0 Comments

കളമശേരി ബസ് കത്തിക്കൽ കേസ്; ഏഴുവർഷം കഠിന തടവ്, വിധി പ്രസ്താവം കുറ്റസമ്മതം നടത്തിയതോടെ, മൂന്ന് പ്രതികൾക്കും കൂടി 4.6 ലക്ഷം രൂപ പിഴ, യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ

പി.ഡി.പി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണം എന്ന പ്രതിഷേധത്തിനിടെ ബസ് കത്തിക്കൽ

0 Comments

മിന്നല്‍ പ്രളയത്തിനും ഉരുള്‍പ്പൊട്ടലിനും സാധ്യത; ഒരാഴ്‌ച അതിതീവ്രമഴ, സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ രണ്ട് ന്യൂനമര്‍ദ്ദവും രൂപപ്പെടും

0 Comments

തീവ്രവാദത്തിന് കർശന നടപടി; തിരുവനന്തപുരത്ത് ഐഎസ് ഐഎസിനെ സഹായിക്കുന്ന ആള്‍ക്കായി എന്‍ഐഎ റെയ്‌ഡ്‌

ഫെബ്രുവരിയിൽ മയിലാടും തുറൈയിൽ പോലീസുകാരെ അപകടപ്പെടുത്തിയാണ് സാത്തിക് ബാച്ചയും സംഘവും രക്ഷപ്പെട്ടത്

0 Comments

ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ മെഡല്‍ വേട്ട; അഞ്ചു മെഡലുകള്‍ സ്വന്തമാക്കി താരങ്ങൾ, പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു

ഭാരോദ്വഹനത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, ഒരു വെങ്കലം അഞ്ചു മെഡലുകള്‍ സ്വന്തമാക്കി

0 Comments

തൃശൂർ സ്വദേശിയുടെ മരണം മങ്കിപോക്‌സ് രോഗം തന്നെ; പരിശോധനാ ഫലത്തിൽ സ്ഥിരീകരണം, അടിയന്തിര ജാഗ്രതാ നിർദ്ദേശം

ആരോഗ്യ വകുപ്പിന്‍റെയും പോലീസിന്‍റെയും മേല്‍നോട്ടത്തില്‍ തുടർ നടപടികൾ

0 Comments

പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണം ആക്കാമോ; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി മന്‍കീ ബാത്തിലൂടെ ജനങ്ങളോട്, എല്ലാ വീട്ടിലും ത്രിവർണ പതാക ക്യാമ്പയിനും

ഓഗസ്റ്റ് രണ്ടിന് ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ്

0 Comments