കടയ്ക്കാവൂര്‍ പോക്സോ കേസിൽ ആരോപണ വിധേയായ അമ്മയും ഇരയാണ്, പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ചു കൂടെയെന്നും സുപ്രീം കോടതി

അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നത് വ്യാജമാണെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു

0 Comments

രാജ്യത്തെ ഏക ഇടതു സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; ഗവർണറുടേത് കൈവിട്ട കളി, ഗവർണറുടെ നിലപാട് ദുരൂഹമെന്നും കോടിയേരി

മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ ഭരണം അട്ടിമറിച്ചിട്ടുള്ളത്

0 Comments

വരൻ്റെയും ബന്ധുക്കളുടെയും വേഷത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥരെത്തി; 390 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു, പണം എണ്ണാന്‍ 16 മണിക്കൂറിലധികം

സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ ഇഷ്ടികകള്‍ നാണയങ്ങള്‍ വജ്രങ്ങള്‍ എന്നിവ കണ്ടെത്തി

0 Comments

മാത്യു കുഴല്‍നാടനെ ഏറ്റുപിടിച്ച ഇ.ഡിക്ക് കിട്ടിയത് എട്ടിൻ്റെ പണി; സംഘപരിവാര്‍ നേതാവിനൊപ്പം കിഫ്ബിക്കെതിരെ ഹൈക്കോടതിയില്‍ വാദിച്ചത് മാത്യു കുഴല്‍നാടന്‍

ഇടതുവിരുദ്ധ ശക്തികള്‍ ഒന്നിച്ച്‌ ഒരേ രഹസ്യ കേന്ദ്രത്തിലിരുന്ന് ആലോചിച്ച്‌ തീരുമാനിച്ചത്

0 Comments

പാലക്കാട് പത്ത് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി; അറസ്റ്റിലായത് വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികള്‍

വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികള്‍

0 Comments

തോമസ് ഐസക്കിൻ്റെ വ്യക്തി വിവരങ്ങൾ എന്തിനെന്ന് ഇ.ഡിയോട് ഹൈക്കോടതി; സ്വകാര്യതയെ മാനിക്കണമെന്നും കോടതി, ചോദ്യം ചെയ്‌താൽ ഒരാൾ പ്രതി ആകണമെന്നില്ലല്ലോ എന്നും ഐസക്കിനോട് കോടതി

സമൻസിൽ തൻ്റെയും കുടുംബത്തിൻ്റെയും സ്വത്ത് വിവരങ്ങള്‍‌ ഹാജരാക്കാൻ നിർദേശിച്ചതായി ഐസക്

0 Comments

പതിനൊന്ന് പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഒന്‍പതാം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ; ലഹരിക്കെണിയിൽ കുടുങ്ങുന്ന കൗമാരം, ലേഡീസ് ഹോസ്റ്റലുകളിലേക്കും ലഹരി, ജാഗ്രത വേണം

വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്ക് ഇടയിലും ബോധവത്കരണം കാര്യക്ഷമമാക്കണം

0 Comments

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്‌, വലിയ സുരക്ഷാ സന്നാഹത്തിൽ ഒരേസമയം അഞ്ചിടത്തും പരിശോധന

നേരത്തെ ഇ.ഡി ബാങ്കിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു

0 Comments

വാളയാർ കേസിൽ തുടർ അന്വേഷണത്തിന് ഉത്തരവ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി, പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്

കേസിൽ സി.ബി.ഐ ഡമ്മി പരീക്ഷണം ഉൾപ്പടെ നടത്തി

0 Comments