രാഹുലിന് പക്വതയില്ല; നയിക്കുന്നത് സ്തുതിപാഠകർ, തുറന്നടിച്ച് ഗുലാം നബി ആസാദ്, രാഹുലിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രൈവറ്റ് സെക്രട്ടറിമാർക്കും പാർട്ടിയിൽ മുതിർന്ന നേതാക്കളേക്കാൾ വലിയ റോളുണ്ടെന്നും ആക്ഷേപം

മുഖസ്തുതിക്കാർക്കാണ് സംഘടനയിൽ എല്ലാ നേട്ടവും

0 Comments

ആ മലയാളി ലഹരിലോകം നിയന്ത്രിക്കുന്ന കൊടും ക്രിമിനൽ; ആഫ്രിക്കന്‍ കോളനിയില്‍ നിന്ന് പിടികൂടിയ എസ്സേയുടെ വെളിപ്പെടുത്തലില്‍ കേരള പൊലീസ്‌ അത്ഭുതപ്പെട്ടു, അന്വേഷണം ഊർജിതമാക്കി

കേരളത്തിലേക്കുള്ള ലഹരി ഇടപാട് നിയന്ത്രിക്കുന്നത് ഒരു മലയാളിയാണ്

0 Comments

പരീക്ഷയില്‍ ജയിക്കാൻ; കൈവിരലിലെ തൊലി നീക്കം ചെയ്ത് സുഹൃത്തിൻ്റെ വിരലില്‍ പതിപ്പിച്ച്‌ തട്ടിപ്പ് നടത്താന്‍ ശ്രമം, യുവാവ് പിടിയില്‍

മനീഷാണ് വിരലിലെ തൊലി നീക്കി കൂട്ടുകാരൻ്റെ വിരലില്‍ പിടിപ്പിച്ചത്

0 Comments

അഞ്ച് ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍; ചാരന്‍ പെഗാസസ് ആണോ എന്ന് വ്യക്തമല്ലെന്നും സുപ്രീം കോടതി

നിരീക്ഷിക്കാന്‍ കേന്ദ്രം പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു

0 Comments

യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രായപൂർത്തി ആകാത്തയാൾ ഉൾപ്പെടെ അഞ്ചുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിൽ

പൊലീസ് എത്തിയതോടെ ഏഴംഗ സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു

0 Comments

എന്‍.ഡി.ടി.വി സ്വന്തമാക്കാന്‍ അദാനി; 29.18% ഓഹരി വാങ്ങി, ഒന്നും അറിഞ്ഞില്ലെന്ന് ചാനൽ കമ്പനി ഉടമകൾ

ചാനൽ കമ്പനി 403.85 കോടിക്ക് നെക്സ്റ്റ്വേവ് ടെലിവെന്‍ച്വറിന് കടപ്പെട്ടിരിക്കുന്നു

0 Comments

നിയമനം റദ്ദാക്കുവാനും അധികാരമില്ല; ബില്ലുകളില്‍ താന്‍ ഒപ്പിട്ടാലെ നിയമമാകുവെന്ന പ്രസ്‌താവന ഭരണഘടനാ വിരുദ്ധം, ഗവര്‍ണര്‍ക്കെതിരേ ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പറയുന്നത് ഇങ്ങനെ

ഭരണഘടന അനുസരിച്ച്‌ ഗവര്‍ണര്‍ ഭരണാധികാരിയല്ല

0 Comments

ഐസിസ് ചാവേർ ലക്ഷ്യമിട്ടത് നൂപുർ ശർമയെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ; നൂപുർ ശർമ്മ നബിക്കെതിരെ പ്രസ്താവന നടത്തിയതിന് അവരെ ഇല്ലാതാക്കണമെന്നും വിശ്വസിച്ചിരുന്നു

പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് അസമോവ് ഐ.എസ് ചാവേറായത്

0 Comments