വിളിച്ചുവരുത്തി കാമുകൻ ശീതളപാനീയം നൽകി; കുടിച്ചതിന് പിന്നാലെ വയറുവേദന, 19കാരിയുടെ മരണം കൊലപാതകമെന്ന് കുടുംബം

വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു

0 Comments

പത്ത് ശതമാനം സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീം കോടതി; അനുകൂലിച്ചത് മൂന്ന് ജഡ്ജിമാർസാമ്പത്തിക സംവരണം സാമൂഹ്യ ഘടനയെ ലംഘിക്കുന്നില്ലെന്നും അമ്പത് ശതമാനമാക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി

ചീഫ് ജസ്റ്റിസ് യു.യു ലളിതിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴുദിവസമാണ് വാദം കേട്ടത്

0 Comments

സര്‍ക്കാരിൻ്റെ ഭരണ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടേണ്ട; നരേന്ദ്രമോഡി കമലാ ബെനിവാളിനോട്‌ മുമ്പ് പറഞ്ഞത്‌ ഇങ്ങനെ

കോണ്‍ഗ്രസ് ഗവര്‍ണറെ ഉപയോഗിച്ച്‌ തന്നെ വേട്ടയാടുകയാണെന്നും മോഡി അന്ന് പറഞ്ഞു

0 Comments

മരുന്നുകളുടെ ഡാറ്റാബേസ് തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്രം; ​ഗുണ നിലവാരം ഉറപ്പാക്കും, കമ്മിറ്റി രൂപീകരിക്കും

ഡാറ്റാബേസ് തയ്യാറാക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മെമ്മോറാണ്ടത്തിൽ

0 Comments

സ്‌കൂൾ പ്രകടന നിലവാര സൂചികയിൽ കേരളം ഒന്നാമത്; തൊട്ടുപിന്നിൽ പഞ്ചാബും ചണ്ഡീഗഡും മഹാരാഷ്ട്രയും

പഠന ഫലങ്ങൾ, പ്രവേശനം, അടിസ്ഥാന സൗകര്യങ്ങൾ, ഇക്വിറ്റി, ഗവേണൻസ് പ്രോസസ് എന്നിങ്ങനെ വിലയിരുത്തൽ

0 Comments

പുതിയ പെന്‍ഷന്‍ പദ്ധതി; പി.എഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി, ചേരാന്‍ നാലുമാസം സമയം

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന് ദില്ലി, കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍

0 Comments

ഭാര്യ മറ്റൊരാള്‍ക്ക് ഒപ്പം ചുറ്റിനടക്കുന്നത് അവിഹിതമല്ല; വിവാഹ മോചനത്തിന് കാരണമല്ലെന്ന് ഹൈക്കോടതി

ഭാര്യയുടെ അവിഹിതമാണ് കാരണം എന്നതിനാല്‍ ജീവനാംശം നല്‍കാനാവില്ലെന്നും ഭര്‍ത്താവ്

0 Comments

മുഖ്യമന്ത്രിക്ക് എതിരെ രാഷ്ട്രപതിക്ക് ഗവർണറുടെ കത്ത്; വിദേശ യാത്രയും ഭരണ ക്രമീകരണങ്ങള്‍ സംബന്ധിച്ചും അറിയിച്ചില്ലെന്ന് ഗവർ‌ണർ

മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം

0 Comments

ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ ഒടിപി; ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെ.വൈ.സി നിര്‍ബന്ധം, ചൊവാഴ്‌ച മുതല്‍ നാല് മാറ്റങ്ങള്‍, അറിയേണ്ടതെല്ലാം

വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താവ് ഒ.ടി.പി കൈമാറണം

0 Comments