മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാൻ നരബലിനൽകാൻ നോക്കിയത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ; യുവതി പിടിയിൽ
സംഭവത്തിൽ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു,കഴിഞ്ഞ ദിവസമാണ് യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്.
സംഭവത്തിൽ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു,കഴിഞ്ഞ ദിവസമാണ് യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്.
വൊക്കലിഗ സമുദായത്തിൻ്റെ പുണ്യപുരുഷന്‍
കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
മൂന്നു വര്‍ഷം മുൻപ് അനുബ്രതയുടെ അക്കൗണ്ടില്‍ പത്തു ലക്ഷം രൂപയുടെ ലോട്ടറി എത്തിയതായും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
ഇത്തരമൊരു അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ജഡേജ നന്ദി അറിയിക്കുകയും ചെയ്തു.
നവംബർ 12നും 16നും ഇടയിലായിരിക്കും വിക്ഷേപണം. 'പ്രാരംഭ്' എന്നാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസിൻ്റെ ഈ കന്നി ദൗത്യത്തിൻ്റെ പേര്.
ജനങ്ങളെ നിരന്തരം ആക്രമിച്ച് പരുക്കേൽപ്പിക്കുന്ന കുരങ്ങുകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശ വാസികൾ പറഞ്ഞു
യു.യു ലളിതിൻ്റെ പിൻഗാമിയായി വരുന്ന പുതിയ ചീഫ് ജസ്റ്റിസ്
പ്രകമ്പനത്തില്‍ ഞെട്ടിയുണര്‍ന്ന പലരും വീടുവിട്ട് പുറത്തിറങ്ങി
എം.ആര്‍.ടി മ്യൂസിക് നല്‍കിയ പരാതിയിലാണ് ബംഗളൂരു കോടതി ട്വിറ്റര്‍ അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.