ഡോക്ടറുടെ ദുരൂഹമരണം; അന്വേഷണം ഊർജിതമാക്കാൻ കർണ്ണാടകയിലേക്കും പ്രക്ഷോഭം, പൈവളിഗെയിലും പ്രകടനം
ദുരൂഹ മരണത്തിന് മുമ്പുള്ള സി.സി.ടി.വി ദൃസ്യങ്ങൾ പോലീസ് കണ്ടെടുത്തു.
ദുരൂഹ മരണത്തിന് മുമ്പുള്ള സി.സി.ടി.വി ദൃസ്യങ്ങൾ പോലീസ് കണ്ടെടുത്തു.
നാഗൂരിലെ ബസ് സ്റ്റാന്‍ഡിലേക്ക് പോകാനായി മംഗളൂരു സ്വദേശിയായ പുരുഷോത്തമന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്.
കര്‍ണാടക ഹുബ്ലള്ളി സ്വദേശിയായ റെയില്‍വേ ജീവനക്കാരൻ്റെ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡാണ് ഷാരിക് ദുരുപയോഗം ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.
ജാമ്യം അനുവദിക്കാൻ താഴെത്തട്ടിലുള്ളവർ വിമുഖത കാട്ടുകയാണ്. അതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളാൽ നിറഞ്ഞിരിക്കുന്നു.
ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) റിപ്പോർട്ട് ഭീഷണി ഉയർത്തിയതിനെത്തുടർന്ന് പഞ്ചാബിലെ അഞ്ച് ബി.ജെ.പി നേതാക്കൾക്ക് 'വൈ-കാറ്റഗറി' സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ടി.ഡി.പി അധികാരത്തില്‍ തിരിച്ചെത്തുന്നത് വരെ താന്‍ നിയമസഭയില്‍ കയറില്ലെന്ന പ്രതിജ്ഞയും അദ്ദേഹം റാലിയില്‍ ആവര്‍ത്തിച്ചു.
ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് സ്ഥാപിക്കാനും കരട് രേഖ നിര്‍ദേശിക്കുന്നു.
പെണ്‍കുട്ടി താഴേക്ക് വീണതിന് പിന്നാലെ വലിയ നിലവിളി കേട്ടു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജുനി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്‍ഡോറിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്തുനിന്ന് ലഭിച്ച കത്തിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍ക്കായി സംസാരിക്കാനെത്തണമെന്ന പി.സി.സി അധ്യക്ഷ പ്രതിഭ സിംഗിൻ്റെ വ്യക്തിപരമായ ക്ഷണവും ശശി തരൂര്‍ നിഷേധിച്ചിരുന്നു.