വൃദ്ധദമ്പതിമാരെ കൊന്ന് കവര്‍ച്ചനടത്തി; മുഖ്യസൂത്രധാരന്‍ 12 വയസുകാരന്‍; മൂന്നുപ്രതികള്‍ അറസ്റ്റില്‍

ഇബ്രാഹിമിൻ്റെ കൈയില്‍ ധാരാളം പണമുണ്ടെന്ന കണക്കുക്കൂട്ടലിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇതിനായി കൂട്ടുപ്രതികളായ മൂന്നുപേരെയും ഒപ്പംകൂട്ടി.

0 Comments

നിങ്ങൾക്ക് പാൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന അവസരം; ചെയ്തില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവന്നേക്കാം; സർക്കാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

പത്തക്ക നമ്പർ പൂരിപ്പിക്കുമ്പോൾ തൻ്റെ കൈയിൽ ഒരു പാൻ കാർഡ് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടതായി വരും.

0 Comments

ഇ.ഡി കേസിലും ജാമ്യം; മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിൽ കുടുംബം

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു.എ.പി.എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

0 Comments

നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കുന്നവർക്ക് വൻ തിരിച്ചടി; പാസ്‌വേഡ് ഷെയറിങ് ഇനി നടക്കില്ല; റിപ്പോർട്ടുകൾ ഇങ്ങനെ

ഈ വര്‍ഷമാദ്യം നെറ്റ്ഫ്‌ളിക്‌സ് സി.ഇ.ഒ റീഡ് ഹാസ്റ്റിങ്‌സ് പാസ്‌വേഡ് ഷെയറിങ്ങില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സൂചന നല്‍കിയിരുന്നു

0 Comments

‘വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളില്ല’; കുതിരപ്പുറത്ത് കയറി വിവാഹത്തിനെന്ന പോലെ യുവാക്കളുടെ പ്രതിഷേധ മാര്‍ച്ച്

മാര്‍ച്ചില്‍ പങ്കെടുത്ത അവിവാഹിതരായ യുവാക്കള്‍ക്ക് വധുക്കളെ സര്‍ക്കാര്‍ കണ്ടുപിടിച്ച് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

0 Comments

പോക്സോ ആക്ടിനെ ദുര്‍ബലപ്പെടുത്തില്ല; ഉഭയ സമ്മതത്തോടെ ഉള്ള ലൈംഗിക ബന്ധം, ചീഫ് ജസ്റ്റിസിൻ്റെ നിർദേശം തള്ളി കേന്ദ്രസര്‍ക്കാര്‍

ലൈംഗിക ബന്ധത്തിൻ്റെ നിയമാനുസൃത പ്രായപരിധി ഉയര്‍ത്തില്ല

0 Comments

കൊവിഡിൻ്റെ പുതിയ വകഭേദം; ആ വാട്‌സ് അപ്പ് സന്ദേശം വ്യാജം, വിശ്വസിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

പ്രചരിക്കുന്ന ഈ സന്ദേശം തെറ്റാണെന്നും വിശ്വസിക്കരുതെന്നും ട്വീറ്റില്‍

0 Comments

മലയാളിയായ ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമയ്ക്ക് അന്ത്യാഞ്ജലി; അപ്രതീക്ഷിത വിയോഗം ദുഃഖത്തിലാഴ്ത്തി, താരങ്ങൾക്ക് സൗകര്യങ്ങൾ നൽകാതെ ഫെഡറേഷൻ്റെ അനീതി

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

0 Comments