ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ആസൂത്രിത ശ്രമം നടത്തുന്നു; ആരെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല: ദലൈലാമ

ചൈനയിലും ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ആരെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല.

0 Comments

ലക്ഷദ്വീപിൻ്റെ ഭാഗമായ ആള്‍ താമസമില്ലാത്ത 17 ദ്വീപുകളിലേക്ക് അനുമതിയില്ലാതെയുളള പ്രവേശനം നിരോധിച്ചു; കാരണം അറിയാം

ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐ.പി.സി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയും ചുമത്തും.

0 Comments

എൻ്റെ അമ്മയ്‌ക്ക് സ്കൂളില്‍ പോലും പോകാന്‍ കഴിഞ്ഞില്ല, അതിനാല്‍ എഴുതാനും വായിക്കാനും അറിയില്ല; മാതാവിനെക്കുറിച്ചു പ്രധാനമന്ത്രി എഴുതിയ ബ്ലോഗ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുമ്പോൾ

മഴക്കാലത്ത് ഞങ്ങളുടെ മണ്‍വീട്ടില്‍ പല പ്രശ്നങ്ങളും ഉടലെടുത്തു. എന്നിരുന്നാലും, ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന് അമ്മ ഉറപ്പുവരുത്തി.

0 Comments

റോഡിൽ പതിയിരിക്കുന്ന മരണം; കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് വാഹന അപകടങ്ങളിൽ മരിച്ചത് 1,53,972 പേർ, ജാഗ്രത വേണം

വാഹനം ഓടിക്കുന്നവരും കാൽനടക്കാരും ഒരു പോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

0 Comments

ബി.ജെ.പിക്കെതിരെ ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങി സി.പി.എം; പി.ബി യോഗത്തില്‍ ചര്‍ച്ച നടന്നു

തീരുമാനമെടുത്തു കഴിഞ്ഞാല്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കും. ഔദ്യോഗികമായോ അനൗദ്യോഗികമായോ ആവാം സഖ്യം.

0 Comments

പിണറായി മോദിക്ക് കൃഷ്ണരൂപം സമ്മാനിച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി, കെ റെയിൽ പദ്ധതിക്കുള്ള അന്തിമ അനുമതി, സംസ്ഥാനത്തെ സഹായിക്കാൻ വായ്‌പാ പരിധി ഉയർത്തണം ആവശ്യങ്ങൾ ഉന്നയിച്ചു

ഇരുവരും പരസ്പരം നവവത്സര ആശംസകള്‍ നേര്‍ന്നു

0 Comments

ഗാന്ധി- ഗോഡ്‌സെ ഏക് യുദ്ധ് മോഷന്‍ പോസ്റ്റര്‍; സംഗീതം എ.ആര്‍ റഹ്മാന്‍ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ

മഹാത്മാഗാന്ധിയും നാഥുറാം ഗോഡ്‌സെയും തമ്മിലുള്ള പ്രത്യയ ശാസ്ത്ര യുദ്ധം

0 Comments

വാക്‌സിൻ എടുത്തിരിക്കണം, യാത്രാ സമയത്ത് മാസ്‌കും നിര്‍ബന്ധം; പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ആശുപത്രികളിൽ കോവിഡ് അനുബന്ധ മോക്ക് ഡ്രിൽ

0 Comments