ജോഷിമഠ് ഭൗമ പ്രതിഭാസം; ആവശ്യം നിരാകരിച്ച് ചീഫ് ജസ്റ്റിസിന്‍റെ നിരീക്ഷണം, ഹര്‍ജി 16ന് കേള്‍ക്കാമെന്ന് സുപ്രീം കോടതി

തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങൾ രാജ്യത്തുണ്ടെന്ന് ചീഫ് ജസ്റ്റിസ്

0 Comments

ഉദുമയിലെ പ്രമാദമായ പീഡന കേസിൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; രാത്രി ഏറെ വൈകി ഓരോ പ്രതികളും യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്

കേസിൽ കാസർകോട് ജില്ലക്കാരായ മൊത്തം 21 പ്രതികളുണ്ട്

0 Comments

സര്‍ക്കാര്‍ എഴുതികൊടുത്തതല്ല ഗവര്‍ണര്‍ വായിച്ചതെന്ന് എം.കെ. സ്റ്റാലിന്‍; നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍; നടന്നത് നാടകീയ സംഭവങ്ങൾ

തമിഴ്‌നാടിനേക്കാള്‍ നല്ലത് തമിഴകമാണെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ സഭ ചേര്‍ന്നത് മുതല്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

0 Comments

യു.പിയെ ഭീതിയിലാക്കി സീരിയല്‍ കില്ലര്‍; ലക്ഷ്യം പ്രായമായ സ്ത്രീകള്‍; ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയതായി പോലീസ്; കൊലയാളിയെ പിടികൂടാനായി പോലീസിനൊപ്പം പ്രത്യേക ദൗത്യസേനയും

പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് കൊലയാളി ആക്രമണം നടത്തിയതെന്നും മൂന്ന് പേരുടെ കൊലപാതകം വിജയകരമായി നടത്തിയെന്നും പോലീസ് പറഞ്ഞു.

0 Comments

ചായയില്‍ വിഷം കലര്‍ത്തിയിട്ടില്ലെന്ന് എന്താണ് ഉറപ്പ്; യു.പി പോലീസ് നല്‍കിയ ചായ നിരസിച്ച് അഖിലേഷ് യാദവ്

നിങ്ങള്‍ നല്‍കിയ ചായ ഞാന്‍ കുടിക്കില്ല. ഒന്നുകില്‍ ഞാന്‍ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കും.

0 Comments

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച ശങ്കർ മിശ്ര അറസ്റ്റിൽ; പോലീസ് കണ്ടെത്തിയത് ടവർ ലൊക്കേഷൻ പിന്തുടർന്ന്

നവംബർ 26 ന് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്.

0 Comments

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; നഷ്ടപരിഹാരം നൽകി പ്രശ്നം ഒത്തുതീർപ്പാക്കി

ഡിസംബർ 20 ന് എയർ ഇന്ത്യ നൽകിയ മതിയായ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ പരാതിയെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു.

0 Comments

വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ രാജ്യത്ത് വരുന്നു; പ്രവേശന നടപടിയില്‍ സ്വാതന്ത്ര്യം, ക്ലാസുകള്‍ നേരിട്ട് മാത്രം, കരട് ചട്ടം

രാജ്യത്തിൻ്റെ താല്‍പര്യങ്ങള്‍ക്ക്‌ ഭംഗം വരുത്തുന്ന കോഴ്‌സുകളോ പാഠഭാഗങ്ങളോ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് യു.ജി.സി

0 Comments