അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; ആതിഥേയരായ കോഴിക്കോടിന് കീരീടം
918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നില്‍. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും
918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നില്‍. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും
ഡിസംബർ 31 ന് ഉച്ചക്കാണ് പുതുവത്സരത്തലേന്ന് ഭക്ഷണം ഓർഡർ ചെയ്ത് വാങ്ങി കഴിച്ചത്. കുഴിമന്തി, മയോണൈസ്, ചിക്കൻ വിഭവങ്ങളും സൂപ്പും വാങ്ങി കഴിച്ചു. അഞ്ജുശ്രീകൊപ്പം ഭക്ഷണം കഴിച്ചവർക്കും ആരോഗ്യപ്രശ്‌നം നേരിട്ടതായാണ് വിവരം. അവരുടെ നില ഗുരുതരമല്ല. അഞ്ജുശ്രീക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
പ്രമേയ കമ്മിറ്റിയുടെ അധ്യക്ഷനായ അഡ്വ. എ.എസ്. ശ്യാം കുമാര്‍ അവതരിപ്പിച്ച പ്രമേയം കയ്യടികളോടെ പ്രതിനിധികള്‍ സ്വീകരിച്ചു.
ജീവനക്കാരെ പ്രക്ഷോഭത്തിലേക്ക് തള്ളി വിടരുത്.
എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാർ
എം.ഡി.എം.എ അളകുന്ന മെത്ത് സ്കെയിലും പിടകൂടി
വിശ്വസ്തത പുലര്‍ത്തുന്ന രീതിയിലുള്ള നിര്‍മാണമാണ്
ഇതു കണ്ട മണവാട്ടി സങ്കടത്തിലാണിരുന്നത്
ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു
മംഗലാപുരത്ത് എത്തേണ്ട രോഗികൾക്ക് ബുദ്ധിമുട്ടായി