മഞ്ചേശ്വരത്ത്, ഭൂസ്ഥിതി ധനസ്ഥിതി പരിപാടിയിൽ ഉദ്യോഗസ്ഥർക്ക് പിടിവീഴുന്നു; സംരക്ഷിത സർക്കാർ ഭൂമി പതിച്ചു നൽകിയ സംഭവം, വിശദമായ അന്വേഷണത്തിന് ഡയറക്ടറോട് അനുമതി തേടി വിജിലൻസ്

സർക്കാർ ഭൂമി പതിച്ചു കിട്ടിയതോടെ ലക്ഷങ്ങൾ വാങ്ങി ഉടനടി മറിച്ചു വിറ്റതായും കണ്ടെത്തി

0 Comments

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി; ആശങ്ക; ഒടുവിൽ പ്രതി പിടിയിൽ

ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സിറ്റി നാലുവയൽ സ്വദേശി റിയാസ് പിടിയിലാവുകയായിരുന്നു.

0 Comments

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്, ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കെ. സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്

0 Comments

തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്ന് പാർട്ടി തീരുമാനിക്കും; തരൂരിന് വി.ഡി സതീശ​ൻ്റെ മറുപടി ഇങ്ങനെ

പല കോൺഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം താത്പര്യങ്ങൾ പല ഘട്ടങ്ങളിലും വെളിപ്പെടുത്തിയിരുന്നു.

0 Comments

ഊട്ടുപുരയില്‍ ബീഫും ചിക്കനും വിളമ്പി പഴയിടം; നോണ്‍ വെജ് വിഭവങ്ങളുടെ രുചി ഭേദങ്ങളുമായി മഹിളാ സമ്മേളന വേദി

ചില്ലി ബീഫും ചിക്കന്‍ മഞ്ചൂരിയനും മറ്റ് നോണ്‍ വെജ് വിഭവങ്ങളും സമ്മേളന പ്രതിനിധികള്‍ക്കായി

0 Comments

സംഗീതമാണ് ശ്വാസം; സംഗീതം പഠിക്കാന്‍ ഫീസടയ്ക്കാന്‍ അഞ്ചുരൂപ ബിഷപ്പിനോട് ചോദിച്ചു, എന്തിനാടോ ക്രിസ്ത്യാനിക്ക് പാട്ട് എന്നായിരുന്നു ബിഷപ്പ് ചോദിച്ചത്: യേശുദാസ്‍

കണ്ണീരിന്‍റെയും പട്ടിണിയുടെയും ബാല്യമായിരുന്നു

0 Comments

ഇന്ത്യയിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു; കേന്ദ്രസർക്കാർ ഒരു വിഭാഗം ജനത്തെ ഭീതിയിലാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നു: മുഖ്യമന്ത്രി

കേരളത്തിന് പുറത്ത് കർണാടകത്തിലടക്കം വലിയ തോതിൽ ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0 Comments

ഉദുമയിലെ പ്രമാദമായ പീഡന കേസിൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; രാത്രി ഏറെ വൈകി ഓരോ പ്രതികളും യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്

കേസിൽ കാസർകോട് ജില്ലക്കാരായ മൊത്തം 21 പ്രതികളുണ്ട്

0 Comments