എല്ലാവരോടും യാത്ര പറയുന്നു; അഞ്ജു എഴുതിയതെന്ന് കരുതുന്ന കുറിപ്പിൻ്റെ പൊരുൾ തേടി അന്വേഷണം, മരണത്തിൽ ദുരൂഹതയേറുന്നു, കാരണം തേടി പോലീസ്

അഞ്ജു എഴുതിയ കുറിപ്പാണ് പോലീസിൻ്റെ കൈവശം കിട്ടിയിരിക്കുന്നത്

0 Comments

15 തവണ വകുപ്പുതല നടപടി നേരിട്ട പോലീസുകാരൻ; കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യം; സി. ഐ സുനുവിൻ്റെ തൊപ്പി തെറിപ്പിച്ച വകുപ്പ് ഏതെന്നറിയാം

തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി .ആർ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുട‍ർന്ന് ഇയാളെ പ്രതിചേർത്തത്.

0 Comments

വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; അടിമാലിയിൽ മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍

മദ്യം കഴിച്ചയുടന്‍ മൂന്നുപേര്‍ക്കും ഛര്‍ദ്ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0 Comments

ഒരിക്കൽ സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്; നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു.

0 Comments

ഇന്ത്യയിൽ പാസ്പോർട്ടുകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്; ഉടമകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് മലപ്പുറം

റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയില്‍ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വര്‍ധനയുണ്ടായി.

0 Comments

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച 13 കുട്ടികളും ഒരു അധ്യാപികയും ആശുപത്രിയിൽ

രാവിലെ നൽകിയ ഭക്ഷണം വൈകിട്ട് വരെ സ്കൂൾ അധികൃതർ പിടിച്ചുവച്ചെന്നാണ് ഹോട്ടൽ ഉടമയുടെ ആരോപണം.

0 Comments

അംഗത്വം നൽകിയപ്പോൾ ഷാരൂഖ് ഖാനും മമ്മൂട്ടിയും മിയ ഖലിഫയും മുസ്‌ലിം ലീഗില്‍; വാർത്ത വ്യാജമെന്ന് പി.എം.എ സലാം

പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അംഗങ്ങളാകാന്‍ താല്‍പര്യപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച ശേഷമാണ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നത്

0 Comments

നടക്കുന്നത് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്ന വ്യാജപ്രചാരണം; കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബി.ജെ.പി

കെ. സുരേന്ദ്രൻ മൽസരിച്ച പത്തനംതിട്ടയിലും മഞ്ചേശ്വരത്തും പരാജയപ്പെട്ടു. നേരത്തെ ജയിച്ച നേമം മണ്ഡലത്തിലും പാർട്ടി തോറ്റു.

0 Comments

വടിവാൾ വീശി മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഒടുവിൽ പിടിയിൽ; പോലീസ് സജീവനെ പിടികൂടിയത് ഇങ്ങനെ

പുറത്തിറങ്ങുന്ന സമയത്ത് ഇയാളെ പിടികൂടാൻ വേണ്ടി സമീപമുള്ള വെയ്റ്റിംഗ് ഷെഡിൽ നാല് പൊലീസുകാരെ മഫ്തിയിൽ നിയോഗിച്ചിരുന്നു.

0 Comments

കാസർകോട്ടെ ഭക്ഷ്യവിഷബാധയേറ്റ് മരണം; ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി; മരണകാരണം സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം

കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.വി. രാംദാസ് അറിയിച്ചു.

0 Comments