500 കിലോ പഴകിയ ഇറച്ചി കണ്ടെത്തിയ സംഭവം: വിറ്റത് കൊച്ചിയിലെ മുപ്പതോളം ഹോട്ടലുകളിൽ; രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തി
ബില്‍ബുക്കും മറ്റും കണ്ടെത്തിയതിൽ നിന്നും എറണാകുളത്തെ മുപ്പതോളം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബില്‍ബുക്കും മറ്റും കണ്ടെത്തിയതിൽ നിന്നും എറണാകുളത്തെ മുപ്പതോളം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
കിഫ്ബി പണം സംസ്ഥാന സർക്കാർ വാങ്ങുന്ന പണമായി കണക്കാക്കണമെന്ന് കേന്ദ്രം പറയുന്നു. ഇത് കേന്ദ്ര സർക്കാരിന് ബാധകമാണോ?
ഒരുലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ വാഗ്ദാനം
യാത്രകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു
പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിൻ്റെ നടപടി
സൈബർ ഡോമും സൈബര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി കേരളാ പൊലീസ് അറിയിച്ചു.
സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക് ഉപയോഗിച്ച് വായും മൂക്കും മൂടണം
ആദ്യമായി ആർത്തവ അവധി നൽകാൻ തീരുമാനിച്ചത് കുസാറ്റാണ്
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ നില ഗുരതരമല്ല
കഴിഞ്ഞ ദിവസം കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് മന്തിയുടെ പ്രസ്താവനയെ പറ്റിയും അദ്ദേഹം പ്രതികരിച്ചു.