നിക്ഷേപമായി സ്വീകരിച്ചത് നാനൂറുകോടി; തട്ടിപ്പിൽ വീണത് 5700 പേര്‍; കാസർകോട്ടെ നിക്ഷേപത്തട്ടിപ്പിൽ ജിബിജി ചെയര്‍മാനും ഡയറക്ടറും പിടിയില്‍

5700 നിക്ഷേപകർ തട്ടിപ്പിനിരയായതായാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. എന്നാല്‍ പതിനെട്ടുപേർ മാത്രമാണ് പരാതി നൽകിയിട്ടുള്ളത്.

0 Comments

ജി.ബി.ജി നിക്ഷേപ തട്ടിപ്പ്; സ്ഥാപന ഉടമയും കൂട്ടാളിയും കാസർകോട്ട് അറസ്റ്റിൽ, മരവിപ്പിച്ചത് 18 ബാങ്ക് അകൗണ്ടുകൾ , നിക്ഷേപകരിൽ നിന്ന് 400 കോടി തട്ടിയതായി പോലീസ്

ഒരുലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ വാഗ്ദാനം

0 Comments

കണ്ണൂരിൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ

വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

0 Comments

അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍നിന്ന് ഒരു പ്രമുഖന്‍ ബി.ജെ.പി.യിലേക്ക് പോകും; വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ബി.ജെ.പി.യെ നേരിടാന്‍ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാകില്ലെന്നും അദേഹം പറഞ്ഞു.

0 Comments

മുഖ്യമന്ത്രിക്കോട്ട് തൈപ്പിച്ച് കാത്തിരിക്കുകയല്ല; രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂ‍ർ

അതുകൊണ്ടുതന്നെ തനിക്കുലഭിക്കുന്ന പരിപാടികൾ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും തരൂർ തൻ്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

0 Comments

ശബരിമല ദർശനം നടത്തി ജസ്റ്റിസ് ഇന്ദു മൽഹോത്ര; യുവതി പ്രവേശന വിധിയിൽ എതിർ അഭിപ്രായം പറഞ്ഞ ന്യായാധിപ, പമ്പയിൽ നിന്നും ഡോളി മാർഗമാണ് സന്നിധാനത്ത് എത്തിയത്

ഇവർ മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്തിരുന്നത്

0 Comments

വയനാട്ടില്‍ നാട്ടിലിറങ്ങിയ കടുവ പിടിയില്‍; ബത്തേരി കുപ്പാടി വന്യജീവി സങ്കേതത്തിൽ എത്തിച്ചു, വെള്ളാരംകുന്നിൽ ഇറങ്ങിയത് മറ്റൊരു കടുവയാണെന്ന് സംശയം

കടുവ പൂര്‍ണമായി മയങ്ങിയ ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്

0 Comments