Categories
നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു; ധർമ്മദൈവമായ പടക്കെത്തിഭഗവതിയെ കാണാൻ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു
Trending News





കാഞ്ഞങ്ങാട്: നീണ്ട 5 വർഷങ്ങൾക്ക് ശേഷം നടക്കുന്ന നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവതിൻ്റെ ഭാഗമായി നിരവധി തെയ്യങ്ങൾ കെട്ടിയാടി. ഞായറാഴ്ച പുലർച്ചെ പൊട്ടൻ തെയ്യം അരങ്ങിലെത്തി ഭക്തർക്ക് ദർശനം നൽകി. തുടർന്ന് രക്തചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തി. പിന്നീട് ധർമ്മ ദൈവമായ പടക്കെത്തി ഭഗവതി തറവാട് തിരുസന്നിധിയിൽ എത്തി ഭക്തർക്ക് ദർശനം നൽകി. പടക്കെത്തി ഭഗവതിയോടൊപ്പം ഗുളികൻ ദൈവവും അരങ്ങിലെത്തി. അന്നദാനവും നടന്നു.
Also Read


Sorry, there was a YouTube error.