ഗുജറാത്തില്‍ ബി.ജെ.പി നേടിയ വിജയം ജാതിമതവിഘടന വൈദേശിക ശക്തികള്‍ക്കേറ്റ കനത്ത പ്രഹരം: കെ ശ്രീകാന്ത്

കാസര്‍കോട്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ തിളക്കമാര്‍ന്ന വിജയം ജാതിമതവിഘടന വൈദേശിക ശക്തികള്‍ക്കേറ്റ കനത്ത പ്രഹരമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്. ഭിന്നിപ്പിച്ച് നേടുകയെന്ന ബ്രിട്ടന്റെ…

0 Comments

സ്ത്രീകളെ തൊഴില്‍ മുഖത്ത് എത്തിക്കുവാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു; കുടുംബശ്രീ മുഖേന നടത്തുന്ന പദ്ധതിയുടെ ഭാഗമായി പ്രത്യേക അവബോധന ക്ലാസ് സംഘടിപ്പിച്ചു

അഴിയൂര്‍: സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കുടുംബശ്രീ മുഖേന കൂടുതല്‍ സ്ത്രീകളെ തൊഴില്‍ മുഖത്ത് എത്തിക്കാന്‍ പ്രത്യേക അവബോധന ക്ലാസ് സംഘടിപ്പിച്ചു. തീരദേശം ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കായി നടത്തിയ…

0 Comments

ജ്വല്ലറികളില്‍ നിന്ന് വിവാഹ സ്വര്‍ണമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ കവര്‍ച്ചക്കാരുടെ നിരീക്ഷണത്തിലാണ്

കാസര്‍കോട്: വിവാഹ ആവശ്യങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കും ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണമെടുക്കുന്നവര്‍ ഇനി സൂക്ഷിക്കണം. മോഷ്ടാക്കള്‍ നിങ്ങളുടെ പിറകെ തന്നെയുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടാണ് ഇത്തരത്തില്‍ ഒരു സംഭവം…

0 Comments

അഴിയൂര്‍ പഞ്ചായത്ത് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്വയം തൊഴില്‍ മേഖല തുറന്നു

കണ്ണൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ബി.ആര്‍.സി, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോഴിക്കോട് കാനറ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്റിസ്റ്റിയൂട്ട് എന്നിവ സംഘടിപ്പിച്ച പേപ്പര്‍ ബാഗുകളുടെ പരിശീലനം…

0 Comments

ടൗണിന് ഉത്സവഛായ പകര്‍ന്ന് തൃക്കരിപ്പൂര്‍ മഹോത്സവത്തിന് തിരിതെളിഞ്ഞു

തൃക്കരിപ്പൂര്‍: ടൗണിന് ഉത്സവഛായ പകര്‍ന്ന് തൃക്കരിപ്പൂര്‍ മഹോത്സവത്തിന് തിരിതെളിഞ്ഞു. എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ. ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്…

0 Comments

ഞായറാഴ്ച കാസര്‍കോട് താലൂക്കില്‍ വൈദ്യുതി മുടങ്ങും

കാസര്‍കോട്: മൈലാട്ടി-വിദ്യാനഗര്‍ 110 കെ.വി. ലൈനില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ ഞായര്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരംഅഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 110 കെ.വി വിദ്യാനഗര്‍, മുള്ളേരിയ,…

0 Comments

പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടു. സ്‌കൂള്‍ മാനേജര്‍ അധ്യാപികയെ ജോലിയില്‍ തിരിച്ചെടുത്തു

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപിക ജോലിയില്‍ തിരികെ പ്രവേശിച്ചു. പള്ളത്തടുക്ക എ.യു. പി. സ്‌കൂള്‍ അധ്യാപിക റോജയെയാണ് തിരിച്ചെടുക്കാന്‍ സ്‌കൂള്‍ മാനേജ്മന്റ്…

0 Comments

ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഗ്യാലറിക്ക് കാല്‍ നാട്ടി

ഉദുമ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്‌ക് ഉദുമ, ഏവീസ് ഗ്രൂപ്പ് ഉദുമ സംയുക്തമായി ജനുവരി 18 മുതല്‍ 21 വരെ ഉദുമ…

0 Comments

സൗഹൃദം ഊട്ടി ഉറപ്പിക്കലാണ് മാനവികതയെന്ന് എം.എസ്.എഫ്

തൃക്കരിപ്പൂര്‍: ചില പ്രത്യേക വിഷയങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വിഭാഗിയത സൃഷ്ടിക്കലല്ല മാനവികത. വിയോജിക്കാനുള്ള സ്വാതന്ദ്രത്തെ ഉള്‍കൊള്ളുന്നതും വിശ്വാസങ്ങളെ അതിന്റെതായ അര്‍ത്ഥത്തില്‍ പ്രയോഗവത്കരിക്കാനുള്ള അവസരവുമാണ് മാനവികത. മാനവികതയെ…

0 Comments

മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് എസ്.ടി.യു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

മഞ്ചേശ്വരം: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷയായി എസ്.ടി.യു വളര്‍ന്നിരിക്കുകയാണെന്ന് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ. മുസ്്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് എസ്.ടി.യു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി…

0 Comments