21 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുചേര്‍ന്നു; പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര സംഘടിപ്പിച്ചു
കണ്ണൂര്‍: കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നിന്നും പത്താംക്ലാസ് പഠനം കഴിഞ്ഞു 21 വര്‍ഷത്തിന് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് വയനാട്ടിലേക്ക് രണ്ട് ദിവസത്തെ വിനോദയാത്ര…