കുഞ്ഞുങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സണ്‍സണ്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍; തേങ്ങാ വെന്ത എണ്ണയ്ക്കായി ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു

പയ്യന്നൂര്‍: പ്രമുഖ ഹെര്‍ബല്‍ ഉല്‍പന്ന നിര്‍മാതാക്കളായ പയ്യന്നൂര്‍ സണ്‍സണ്‍ വിണണിയിലിറക്കിയ വെര്‍ജിന്‍ കോക്കനട്ട് ഓയിലിന് വിപണിയില്‍ പ്രിയമേറുന്നു. കുഞ്ഞുങ്ങളുടെ സൗന്ദര്യ വര്‍ധനയക്ക് അനുയോജ്യമായ എണ്ണയാണെന്ന് മിക്ക ഉപഭോക്താക്കളും…

0 Comments

തിരുവനന്തപുരം ആര്‍സിസിയിലേക്ക് രോഗിയെ ഒന്‍പതുമണിക്കൂര്‍ കൊണ്ട് എത്തിച്ച ആംബുലന്‍സ് ഡ്രൈവറെ ആദരിച്ചു

ഉദുമ: മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ആര്‍സിസിയിലേക്ക് രോഗിയെ ഒന്‍പതുമണിക്കൂര്‍ കൊണ്ട് എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഉദുമ മുക്കുന്നോത്തെ ഹസ്സനെ ആദരിച്ചു. ഡി.വൈ.എഫ്.ഐ പാലക്കുന്ന് മേഖല കമ്മിറ്റിയും തിരുവക്കോളി…

0 Comments

നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാക്കണം: സി.പി.ഐ ബദിയടുക്ക മണ്ഡലം സമ്മേളനം

മാര്‍പ്പനടുക്ക: ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ഉക്കിനടുക്കയില്‍ സ്ഥാപിക്കാന്‍ പോകുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ ബദിയടുക്ക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.…

0 Comments

ശാസ്ത്രോത്സവ- കായിക മേളകളില്‍ കഴിവ് തെളിയിച്ച മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ യുവ പ്രതിഭകള്‍ക്ക് ഡിഫൻസ് മൊഗറിന്റെ ആദരം.

മൊഗ്രാൽ പുത്തൂർ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലും കാസർഗോഡ്‌ സബ്ജില്ലാ കായിക മേളയിലും കഴിവ് തെളിയിച്ച മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ യുവ പ്രതിഭകളെ ഡിഫെൻസ് ആർട്‌സ്…

0 Comments

കൊട്ടോടി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ; പുതിയ കെട്ടിടനിർമ്മാണത്തിനുള്ള ശിലാസ്ഥാപനം നടന്നു

കൊട്ടോടി: കൊട്ടോടി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടനിർമ്മാണത്തിനുള്ള ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗതം-…

0 Comments

സി.പി.എമ്മിന്റെ മലയോരത്തെ ചെങ്കോട്ടയായ ബേഡകം ഏരിയാ സമ്മേളനത്തിന്റെ സമാപന സമ്മേളനം മന്ത്രി കെ.കെ ശൈലജ ഉത്ഘാടനം ചെയ്യും

ബേഡകം: സി.പി.എമ്മിന്റെ മലയോരത്തെ ചെങ്കോട്ടയെന്നറിയപ്പെടുന്ന ബേഡകം ഏരിയാ സമ്മേളനത്തിന് ഇന്ന് സമാപനം കുറിക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി…

0 Comments

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെല്ലിക്കട്ട യൂണിറ്റ്‌ ഓഫിസ് ഉത്ഘാടനം ചെയ്തു

  നെല്ലിക്കട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെല്ലിക്കട്ട യൂണിറ്റ്‌ ഓഫീസ് ജില്ലാ വൈസ് പ്രസിഡന്റ് പൈക്കം അബ്ദുല്ല കുഞ്ഞി ഉത്ഘാടനം ചെയ്തു. യൂണിറ്റ്‌ പ്രസിഡന്റ് ഹനീഫ്…

0 Comments

ചെങ്കള ഗ്രീൻ സ്റ്റാ൪ വില്ലേജ് ഫെസ്റ്റിവൽ; സ്വാഗതസംഘ രൂപീകരണം ഞായറാഴ്ച്ച

ചെങ്കള: ഗ്രീൻ സ്റ്റാ൪ ആ൪ട്സ് & സ്പോ൪ട്സ് ക്ളബ് ചെങ്കളയുടെ ആഭിമുഖ്യത്തിൽ 100 പരിപാടികളുമായി 6 മാസത്തോളം നീണ്ട് നിൽകുന്ന വില്ലേജ് ഫെസ്റ്റിവെലിന്റെ അണിയറ പ്രവ൪ത്തനങ്ങൾക്ക് വേണ്ടി…

0 Comments

നബിദിനാഘോഷ പരിപാടി സംഘടിപ്പിച്ചതിലും ദാറുൽ അമാൻ നെല്ലിക്കുന്ന് വ്യത്യസ്തരായി

കാസർകോട്: റബീഹുൽ അവ്വൽ പ്രമാണിച്ച് ദാറുൽ അമാൻ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും ഹുബ്ബുറസൂൽ പ്രഭാഷണവും സംഘടിപ്പിച്ചത് ശ്രദ്ധേയമായി. നെല്ലിക്കുന്ന് ജമാഅത്ത് പരിധിയിൽ പെട്ട മദ്രസകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട…

0 Comments

രക്തസാക്ഷികളുറങ്ങുന്ന മണ്ണില്‍ സി.പി.എം ബേഡകം സമ്മേളനം; ചുവപ്പില്‍ കുളിച്ച് ബന്തടുക്ക

പീതാംബരന്‍ കുറ്റിക്കോല്‍ ബേഡകം: സി.പി.എമ്മിന്റെ മലയോരത്തെ ചെങ്കോട്ടയെന്നറിയപ്പെടുന്ന ബേഡകം ഏരിയാ സമ്മേളനത്തിന് പടുപ്പില്‍ അത്യുജ്വല തുടക്കം. കൊളത്തൂര്‍, കുണ്ടംകുഴി, ബീംബുങ്കാല്‍, ബേഡകം, മുന്നാട്, പള്ളത്തുങ്കാല്‍, കുറ്റിക്കോല്‍, പടുപ്പ്,…

0 Comments