വേങ്ങാക്കോട്ട് പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാരപ്പെരുമയില്‍ നാള്‍മരം മുറിച്ചു
പിലിക്കോട്: ജനുവരി 12 മുതല്‍ 17 വരെ പെരുങ്കളിയാട്ട മഹോത്സവം നടക്കുന്ന പിലിക്കോട് വേങ്ങാക്കോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നാള്‍മരം മുറിച്ചു. ക്ഷേത്രം കോയ്മയായ…