അധികൃതരേ കണ്ണുതുറക്കൂ… തെക്കില്‍ കളനാട് റോഡ് മെക്കാഡം ചെയ്യാന്‍ വൈകുന്നതെന്തേ?
കാസര്‍കോട്: ചെമ്മനാട് നിവാസികളുടെ ചോദ്യമിതാണ്, തെക്കില്‍ കളനാട് റോഡ് നന്നാക്കിക്കാണാന്‍ എന്നാണ് സാധിക്കുക?... എയ്യള ജനകീയ കൂട്ടായ്മ അഞ്ചു ചോദ്യങ്ങളുമായി റോഡരകികില്‍ ഫ്‌ളക്‌സും സ്ഥാപിച്ചിട്ടുണ്ട്. ശരിയാണ് നാട്ടുകാരുടെ…