ബി.ജെ.പി കാസര്‍കോട് ജില്ലാ ജനപ്രതിനിധികള്‍ക്ക് ഏകദിന ശിബിരം സംഘടിപ്പിക്കുന്നു
കാസര്‍കോട്: ബി.ജെ.പി കാസര്‍കോട് ജില്ലാ ജനപ്രതിനിധികള്‍ക്ക് ഏകദിന പരിശീലന ശിബിരം സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്ത് മണിക്ക് കാസര്‍കോട് ടൗണ്‍ ബാങ്ക് ശതാബ്ദി ഹാളില്‍ നടക്കും. ഗ്രാമ,…