ന്യൂനപക്ഷ ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ചെര്‍ക്കളയില്‍ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം തുടങ്ങുന്നു

കാസര്‍കോട്: കേരള സര്‍ക്കാറിന്റെ നൃൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള മൈനോരിറ്റി കോച്ചിംഗ് സെന്ററില്‍ നിന്നും സൗജന്യമായി യു.പി.എസ്.സി, ബാങ്കിങ്, വിവിധ പി.എസ്.സി പരീക്ഷകള്‍ക്കുള്ള ആറ്…

0 Comments

ഉദുമ ടെക്‌സ്റ്റയില്‍ മില്ല് ഉടന്‍ തുറക്കണമെന്ന് സി.പി.എം ഉദുമ ഏരിയാസമ്മേളനം; ഏരിയാ സെക്രട്ടറിയായി കെ മണികണ്ഠനെ തെരെഞ്ഞെടുത്തു

കളനാട്: ഉദുമ ടെക്‌സ്റ്റയില്‍ മില്ല് ഉടന്‍ തുറക്കണമെന്ന് സി.പി.എം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ വ്യവസായ പിന്നോക്കാവസ്ഥക്ക് പരിഹാരമായാണ് പൊതുമേഖലയില്‍ ഈ വന്‍കിട വ്യവസായ സ്ഥാപനം…

0 Comments

സി.പി.ഐ കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതല്‍ ചട്ടഞ്ചാലില്‍ തുടങ്ങും; സമ്മേളന സംഘാടക സമിതി രൂപീകരിച്ചു

ചട്ടഞ്ചാല്‍: 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. 2018 ഫെബ്രുവരി 11,12, 13 തിയതികളില്‍ ചട്ടഞ്ചാലിലാണ് ജില്ലാ…

0 Comments

പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്ര കെട്ടിട നിര്‍മ്മാണം: മുസ് ലിം ലീഗ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

പള്ളിക്കര: അക്വയര്‍ ചെയ്ത് ഇനിയും രേഖകള്‍ ലഭ്യമാവാത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിയമ വിരുദ്ധമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ട് ജനങ്ങളെ കബളിപ്പിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച്…

0 Comments

കാസര്‍കോട് ജില്ലയില്‍ വ്യാപകമായി ബസുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു; അക്രമം തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തിവക്കുമെന്ന് തൊഴിലാളികള്‍

കാസര്‍കോട്: ബാബ്റി മസ്ജിദ് ദിനാചരണത്തിന്റെ മറവില്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമായി ബസുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു. ആക്രമണം തുടര്‍ന്നാല്‍ സര്‍വീസ് നിര്‍ത്തിവക്കുമെന്ന് തൊഴിലാളികള്‍. ബുധനാഴ്ച രാത്രി എരിയാല്‍…

0 Comments

ഇരുട്ടിന്റെ മറവിൽ ബസ്സിന്‌ നേരെ കല്ലേറ് : കുമ്പള-ബദിയടുക്ക-മുള്ളേരിയ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കുന്നു

കാസർകോട് : കുമ്പള - ബദിയടുക്ക - മുള്ളേരിയ റൂട്ടിൽ സർവീസ് നടത്തികയായിരുന്ന ഗുരുവായൂരപ്പൻ ബസ്സിന്‌ നേരെ കല്ലേറ്. ഇന്നലെ രാത്രി 8:30 ഓടെ മവ്വാർ നടുവങ്കടിയിലെയിരുന്നു…

0 Comments

മുണ്ഡ്യത്തടുക്കയില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം; മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് വന്ന ബൈക്കിടിച്ച്

ബദിയടുക്ക: മുണ്ഡ്യത്തടുക്കയില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം മദ്യലഹരിയില്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിടിച്ചെന്ന് പോലിസ്. ബൈക്കില്‍ നിന്ന് മദ്യകുപ്പികളും പോലിസ് കണ്ടെടുത്തിട്ടുണ്ട്. മദ്യലഹരിയില്‍ വാഹനമോടിച്ച ഒരാള്‍ക്കെതിരേ…

0 Comments

പുതുവര്‍ഷാഘോഷത്തിനായി കാസര്‍കോട്ടേക്ക് മദ്യമൊഴുകുന്നു; കുമ്പളയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 22 കുപ്പി കര്‍ണാടക നിര്‍മിത മദ്യവുമായി സോഡാകമ്പനി ഉടമ അറസ്റ്റിലായി

കാസര്‍കോട്: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്നോടിയായി കാസര്‍കോട്ടേക്ക് വന്‍ തോതില്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യമൊഴുകുന്നായി റിപോര്‍ട്ട്. എക്‌സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. പരിശോധനക്കിടേ കുമ്പള…

0 Comments

ഉപ്പളയിലും കുമ്പളയിലും വാഹനങ്ങള്‍ക്ക് നേരെ വ്യാപക കല്ലേറ്; പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് സംശയം

കാസര്‍കോട്: ഉപ്പളയിലും കുമ്പളയിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് തുടക്കം. തലപ്പാടിയില്‍ നിന്ന് ആനക്കല്ലിലേക്ക് പോവുകയായിരുന്ന വിഷ്ണു ബസിന് നേരെയാണഅ കടമ്പാറില്‍ വെച്ച് കല്ലേറുണ്ടായത്.…

0 Comments

വിവാഹമെന്ന സ്വപ്‌നം ബാക്കിയാക്കി ഫാത്തിമത്ത് സുനീറ യാത്രയായി

കാസര്‍കോട്: എം.ഇ.എസിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഒരു ജോലിയെന്നതായിരുന്നു സുനീറയുടെ ആഗ്രഹം. ആ ആഗ്രഹപ്രകാരം അടുത്തിടേയാണ് ബംഗളൂരുവിലെ ടാറ്റാ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ലഭിച്ചത്.…

0 Comments